അത് കേട്ട് ഞാൻ അവളെ കെട്ടിപിടിച്ചു….
അവൾ പറഞ്ഞതിലും കാര്യമുണ്ട്…. ഞാൻ ഇപ്പൊ അവളുടെ കൂടെ ഉള്ളതുകൊണ്ടാണ് അവൾ ഇത്ര ഹാപ്പി ആയി ഇരിക്കുന്നത് ഇല്ലേങ്കിൽ അവൾ ആകെ തകർന്ന് പോയിട്ടുണ്ടായേനെ…… അതിന്റെ വക്കിൽ നിന്ന് ഒന്ന് എഴുന്നേറ്റ് വരുന്നതേ ഉള്ളു അവൾ….
കാവ്യയെ കണ്ട കാര്യവും അവളുടെ സൗധര്യത്തെ പറ്റിയും നിമിഷയോട് പറയണമെന്ന് ഉണ്ടായിരുന്നു… ഇനി അത് വേണ്ടാ….
രാത്രി 11 മണി കഴിഞ്ഞപ്പോൾ വിപിൻ വിളിച്ചു…. കാർ നാളെ രാവിലെ കൊണ്ട് വന്ന് തന്നാൽ മതിയോ എന്നും ചോദിച്ചു കൊണ്ട്….. അവിടേയ്ക്ക് വന്നാൽ നിമിഷ കാണുമോ എന്നുള്ള പേടി കൊണ്ടാണ് അവൻ വരാതിരുന്നത് എന്നും പറഞ്ഞു…..
ഒരു ഉഗ്രൻ കളിയും കഴിഞ്ഞു അതിന്റെ ക്ഷീണത്തിൽ എന്റെ നെഞ്ചിൽ തല വച്ച് നിമിഷ കിടക്കുന്ന നേരത്താണ് അവൻ വിളിച്ചത്….. അതുകൊണ്ട് ലൗഡ് സ്പീക്കർ ഇട്ട് അവളെയും കേൾപ്പിച്ചു…. നിമിഷയെ പേടിച്ചുകൊണ്ടുള്ള അവന്റെ സംസാരം കേട്ട് അവൾക്ക് ചിരി വന്നു…..
ഇനി നമുക്ക് പേടിക്കേണ്ട കാര്യമില്ല…. കാവ്യ ഇവിടെ ഉള്ളത് കൊണ്ട് അവൻ ഇവിടേക്ക് വരുന്നുണ്ടെങ്കിൽ എന്നെ വിളിച്ചു ചോദിച്ചിട്ടേ വരൂ….. ഞാൻ പറഞ്ഞു
അല്ലെങ്കിൽ ആർക്ക് പേടി…. അവൾ പുച്ഛത്തോടെ പറഞ്ഞു
അവൻ നമ്മളെ പിടിച്ചാലോ ?
പിടിച്ചാൽ എന്ത് അവന് അവന്റെ വഴി നമുക്ക് നമ്മുടെ വഴി…. അവൾ വളരെ സിമ്പിൾ ആയി പറഞ്ഞു
അത്രയ്ക്ക് ധൈര്യമായോ എന്റെ പെണ്ണിന്…..
ചേട്ടൻ ഉണ്ടെങ്കിൽ എനിക്ക് എന്തിനും ധൈര്യമാ….
ഞാൻ ഉണ്ടാകും എന്നും തന്റെ കൂടെ…… അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചുകൊണ്ട് പറഞ്ഞു
അത് കണ്ട് കിടന്നു കൊണ്ട് തന്നെ അവൾ എന്നെ നോക്കി….
ഉറപ്പാണോ ?
അതേടാ….
ഇനി ഏതെങ്കിലും പെണ്ണ് ചേട്ടന്റെ ലൈഫിൽ വന്നാൽ എന്നെ ഉപേക്ഷിക്കില്ലേ……
ഇല്ലാ…… അങ്ങിനെ ആരും വരില്ലാ……
വന്നാലോ ?
ഞാനും കൂടെ വിചാരിച്ചാൽ അല്ലേ വരൂ….. എനിക്ക് അങ്ങിനെ വേറെ ഒരാൾ വേണ്ടെങ്കിലോ
ജീവിതം അല്ലേ ചേട്ടാ… നമ്മുടെ ഈ പുതുമോടി ഒക്കെ കുറച്ചു കഴിയുമ്പോൾ തീരും…. ഇപ്പോ ഉള്ളതുപോലെ ഒന്നും ആ ടൈമിൽ ഉണ്ടാകില്ല….. ആ സമയത്ത് വേറെ ഒരാൾ വരില്ലെന്ന് ഒന്നും പറയാൻ പറ്റില്ലാലോ….