വിപിൻ ഒരാഴ്ച ആയിട്ടും നിമിഷയുടെ അടുത്തേക്ക് വന്നത് പോലുമില്ല… നിമിഷയെ വിളിച്ചു ദൂരെയുള്ള സൈറ്റിൽ ആണ് പണിയെന്നും അവിടെ സ്റ്റേ ചെയ്യുകയാണെന്നും നുണ പറഞ്ഞു….
എനിക്കും നിമിഷയ്ക്കും അത് സന്തോഷം ഉള്ള കാര്യമായതിനാൽ ഞങ്ങൾ അത് ശ്രദ്ധിക്കാനേ പോയില്ല…..
ദിഷയെയും അനീനയെയും സ്വാതിയെയും പറ്റി പിന്നെ ഒരു സംസാരം ഉണ്ടായില്ല ഞങ്ങൾ തമ്മിൽ…. അവരെ കാണാൻ ഉള്ളിൽ ഒരു മോഹം ഉണ്ടെങ്കിലും നിമിഷയായി ആ കാര്യം പറയുന്നെങ്കിൽ പറയട്ടെ എന്ന് കരുതി…..
അതുപോലെ തന്നെ ആദ്യ ദിവസം കാവ്യയെ കണ്ടതല്ലാതെ അവളെയും പിന്നെ കണ്ടിട്ടില്ല….
ഇന്ന് മുതൽ അവളെ ദിവസവും കാണാമല്ലോ എന്നോർത്തപ്പോൾ ഒന്ന് കുളിരു കോരി….
കുളിച്ചു റെഡിയായി നേരത്തേ ഓഫീസിലേക്ക് ഇറങ്ങി…. 10 മണിക്കാണ് കാവ്യയോട് വരാൻ പറഞ്ഞിരിക്കുന്നത്…. വിപിനും ഉണ്ടാകും കൂടെ…..
ഓഫീസിലെ ഇന്റീരിയർ പണികളെല്ലാം കഴിഞ്ഞിട്ടുണ്ട്…. സ്വന്തം വർക്ക് ആയതിനാൽ അത്യാവശ്യം നല്ല രീതിയിൽ തന്നെ അത് ചെയ്തിട്ടുണ്ട്…. ഇപ്പോളാണ് ഓഫീസിന് ഓഫീസിന്റേതായ ഒരു ചന്തം വന്നത്….
10 കഴിഞ്ഞപ്പോളേക്കും കാവ്യയും വിപിനും വന്നു… അവർ ഡോർ തുറന്ന് അകത്തേക്ക് കയറിയതും രണ്ടാളും ഓഫീസിന്റെ ഭംഗി കണ്ട് ഒന്ന് അന്ധാളിച്ചു….
ഞാൻ കാവ്യയെയും…
എന്ത് ഭംഗിയാണ് അവളെ കാണാൻ…. ഓവർ മേക്കപ്പ് ഒന്നും ഇല്ലാ…. കണ്ണെഴുതിയിട്ട് ഉണ്ട്… ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടോ അതോ ആ ചുണ്ടിന്റെ കളർ അതാണോ എന്ന് മനസിലാകുന്നില്ല… നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് തൊട്ടിട്ടുണ്ട്…. കാതിൽ ചെറിയ ഒരു കമ്മൽ ഉണ്ടെന്നത് അല്ലാതെ മറ്റു ഒർണമെന്റ്സ് ഒന്നും തന്നെയില്ല….. ആ ഒഴിഞ്ഞു കിടക്കുന്ന കഴുത്തിൽ പിടിച്ചു ഒരു ഉമ്മ വെക്കാൻ തോന്നും….
രണ്ടാളെയും എന്റെ ക്യാബിനിൽ പിടിച്ചു ഇരുത്തി….
കാവ്യയുടെ മുഖത്തു ഒരു തെളിച്ചമില്ല…. അവൻ പറഞ്ഞത് പോലെ ആദ്യമായി ജോലിക്ക് വരുന്നതിന്റെ ടെൻഷൻ ആകും…
എന്താടോ ഇത്ര പേടിക്കാൻ മാത്രം….. ഞാൻ ചോദിച്ചു
ഹേയ്…. അവൾ ഒരു ചെറു ചിരിയോട് പറഞ്ഞു
എടി ഇവനായതുകൊണ്ട് ഒന്നും പേടിക്കാനില്ല….. ഇതിപ്പോ വേറെ വല്ല ഓഫിസ് ഒക്കെ ആണെങ്കിലോ ? വിപിൻ പറഞ്ഞു