നിമിഷ കമ്പനിയിൽ ജോയിൻ ചെയ്ത സമയത്ത് കൊടുത്ത ഡീറ്റൈലിൽ ഹസ്ബന്റിന്റെ നെയിം വിപിൻ എന്നാണ്…. പക്ഷെ ചേട്ടന്റെ പേര് കാർത്തിഷ് എന്നും
അന്ന് പാർട്ടിയിൽ വച്ച് കണ്ടപ്പോൾ ചേട്ടൻ പേര് പറഞ്ഞപോൾ എനിക്ക് സംശയം തോന്നിയിരുന്നു…. പിറ്റേ ദിവസം ഓഫീസിൽ വന്നപ്പോൾ ഞാൻ ചെക്ക് ചെയ്തു… അവൾ കൊടുത്തിരിക്കുന്നത് വിപിൻ എന്ന് തന്നെയാണ്….. ചേട്ടന് എന്താ രണ്ട് പേരുണ്ടോ ?
എന്ത് പറയണമെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു…..
ഞാൻ കാർ പതിയെ സൈഡ് ആക്കി തിരക്കില്ലാത്ത ഒരിടത്തേക്ക് നിർത്തി…
അവൾ എന്റെ എക്സ്പ്രഷൻ അറിയാൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ് ഇനിയും എന്തെങ്കിലും നുണ പറഞ്ഞട്ട് കാര്യം ഇല്ലെന്ന് മനസിലാക്കി ഞാൻ സത്യം പറയാൻ തീരുമാനിച്ചു…
വിപിൻ എന്ന് തന്നെയാണ് അവളുടെ ഹസ്ബന്റിന്റെ പേര്….
പിന്നെ ഉണ്ടായ കാര്യങ്ങൾ എല്ലാം തുടക്കം മുതൽ ഞാൻ അവളോട് ചുരുക്കി പറഞ്ഞു….
എന്നാൽ പിന്നെ നിമിഷയ്ക്ക് വിപിനെ ഡിവോഴ്സ് ചെയ്ത് ചേട്ടനെ കല്യാണം കഴിച്ചൂടെ ? അവൾ ചോദിച്ചു
അവളുടെ അച്ഛനും അമ്മയും ഒന്നും അത് അക്സെപ്റ് ചെയ്യില്ല…. അത് തന്നെയല്ല കൂട്ടുകാരന്റെ ഭാര്യയെ തട്ടി എടുത്തവർ എന്ന പേര് ആകില്ലേ എനിക്ക്….
ഓ അപ്പൊ നിങ്ങൾക്ക് ഇങ്ങനെ സുഖിക്കാൻ മാത്രമേ ഉദ്ദേശം ഉള്ളു അല്ലേ ? അവൾ എടുത്തടിച്ചതു പോലെ ചോദിച്ചു…..
അതിനു മറുപടി പറയാതെ ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി….
ഓ സോറി…. അല്ലെങ്കിലും ലിവിങ് ടുഗെതർ ആണ് നല്ലത്… ഒരുപാട് കമ്മിറ്റ്മെൻറ്സ് ഒന്നും വേണ്ടാലോ…… അവൾ പറഞ്ഞു
ദിഷാ…. താൻ ഈ കാര്യം അറിഞ്ഞതായി അവളോട് പറയരുത്….. ഞാൻ പറഞ്ഞു
ഹേയ് ഞാൻ പറയുന്നില്ല… ചേട്ടനോട് ഒരു ചാൻസ് കിട്ടിയപ്പോൾ ചോദിച്ചേനെ ഉള്ളു… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
(മുല്ലപ്പൂ മൊട്ട് പോലെയുള്ള ആ പല്ലുകൾ കാണിച്ചുകൊണ്ട് അവളുടെ ചിരി കാണാൻ എന്ത് ഭംഗിയാണ്.. ചേർത്ത് പിടിച്ചു ഒരു ലിപ് ലോക്ക് കൊടുത്താലോ എന്ന് തോന്നി പോകും)