കുറെ ലേറ്റ് ആയത് കൊണ്ട് ഞാൻ അവരെ വിളിച്ചു ശല്യം ചെയ്യാൻ നിന്നില്ല…. സ്പെയർ കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്ത് കയറി….
റൂമിൽ നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ല…. മൂന്നെണ്ണവും ഉറങ്ങിയിട്ടുണ്ടാകണം…
ഉറങ്ങിയോ എന്ന് നോക്കിയിട്ട് വേറെ മുറിയിൽ പോയി കിടക്കാം എന്ന് കരുതി അവർ കിടക്കുന്ന റൂം തുറന്ന് ലൈറ്റ് ഓൺ ചെയ്തു നോക്കിയതും നിമിഷയുടെയും അനീനയുടെയും കിടപ്പ് കണ്ട് ഞാൻ ഞെട്ടി….
തുടരും