അവൾ കരയാൻ തുടങ്ങി. എനിക്ക് അലിവ് തോന്നി. തത്കാലം നിർത്താം. ഞാൻ തീരുമാനിച്ചു.
അവൾ ഉടനെ സാരി ഒകെ നേരെയിട്ടു.
കണ്ണ് തുടച്ചു.
ഞാൻ : നീ എന്താ കളിയാക്കുകയാണോ. എന്നെ ഇഷ്ടമല്ലേ. ഞാൻ തൊടുന്നത് ഇഷ്ടല്ലേ
Neelima:”ആണ് ”
ഞാൻ :പിന്നെ?
Neelima:”എന്നാലും ഇവിടെ വെച്ച് വേണോ. ഇത്രേം പേരുടെ മുമ്പിൽ. എനിക്ക് പേടിയാണ്. എന്റെ മാനം പോകും.
ശ്യെ ഞാൻ അത് മനസിലാക്കിയില്ല. എന്റെ തെറ്റ് തന്നെ.ഞാൻ അവളോട് ക്ഷമ ചോദിച്ചു.
ഞാൻ:കരയണ്ട
ഞാൻ അവളുടെ കണ്ണീർ തുടച്ചു. അവളുടെ തോളിൽ കയ്യിട്ട് ഇരുന്നു.
ബസ് അവൾ ഇറങ്ങുന്ന സ്റ്റോപ്പിൽ എത്തി. നാളെ കാണാമെന്ന ഉറപ്പ് തന്ന് കൊണ്ട് അവൾ ഇറങ്ങി.