പക്ഷേ സാറ.. അവളെ മഹി വെറുതെ വിടുമോ… അതാണ് ആലീസിന്റെ ടെൻഷൻ.. അതിന് അവളുടെ മനസ്സിൽ ഒരു പദ്ധതിയുണ്ട്..ആ പദ്ധതിയനുസരിച്ചു കാര്യങ്ങൾ നടക്കണം എന്നാണ് അവളുടെ പ്രാർത്ഥന…
കളപ്പുരയിലെ ആദ്യ രണ്ടു മൂന്നു ദിവസം സാധാരണ പോലെ കടന്നുപോയി.. തിരുവിതാങ്കൂർ സ്റ്റൈലിൽ ആലീസ് പാചകം ചെയ്ത ഭക്ഷണമൊക്കെ മഹിക്ക് നന്നായി ഇഷ്ട്ടപ്പട്ടു…
പകൽ സമയം വർഗീസ് തനിക്ക് കിട്ടിയ സ്ഥലത്തു കാടുവെട്ടി തെളിക്കാനും കിളച്ച് ഒരുക്കാനും ഒക്കെയായി തിരക്കിലാണ്..
വർഗീസ്സിന് സഹായത്തിന് രണ്ടു ചെറുമരെയും മഹി ഏർപ്പാടാക്കി കൊടുത്തു..
മഹിയും പല വിഷയങ്ങളുമായി അവിടെ ഉണ്ടാകാറില്ല..
ഒരാഴച ആയപ്പോൾ ആ വീടും അവിടുത്തെ ജീവിതവുമായി എല്ലാവരും പൊരുത്തപ്പെട്ടു…
ഒരു ദിവസം ആലീസിനും മക്കൾക്കും കുറേ അധികം തുണിത്തരങ്ങൾ കണ്ണൂര് പോയിട്ട് വന്നപ്പോൾ മഹി വാങ്ങി കൊണ്ടുവന്നു..
അത്രയും വിലകൂടിയ തുണികൾ ആലീസും സാറയും ആദ്യമാണ് ഉപയോഗിക്കുന്നത്…
ചില ദിവസങ്ങളിൽ പോലീസിലെയും ഫോറസ്റ്റിലെയും ഉദ്യോഗസ്ഥർ മഹിയെ കാണാൻ വന്നപ്പോൾ അവരൊക്കെ വളരെ ബഹുമാനത്തോടെ പെരുമാറുന്ന കണ്ടപ്പോൾ തങ്ങളുടെ സംരക്ഷകൻ എത്ര വലിയ ആളാണ് എന്ന് ആലീസും മക്കളും ചിന്തിച്ചു…
ഒരു ദിവസം വൈകിട്ട് ഭക്ഷണ ശേഷം മഹി ആരും കേൾക്കാതെ ആലീസിനോട് പറഞ്ഞു..
ഇന്ന് നിന്റെ കിടപ്പ് മാളിക മുറിയിൽ ആക്കുന്നതിൽ വിരോധമുണ്ടോ…
ആ ക്ഷണം ഏതു സമയത്തും ഉണ്ടാകാം എന്ന് പ്രതീക്ഷിച്ചു തന്നെയാണ് ആലീസ് കഴിഞ്ഞത്..
അതുകൊണ്ട് തന്നെ അവളിൽ വലിയ ഞെട്ടലൊന്നും ഉണ്ടായില്ല..
അയ്യോ തമ്പ്രാ ചേട്ടൻ..!
അതോർത്തു ഇയാൾ വിഷമിക്കേണ്ട.. കറവക്കാരന്റെ അനുവാദം ഇല്ലാതെ ഞാൻ ഒരു പശുവിനെയും തൊടാറില്ല..
അയാൾ ഒന്നും പറയില്ല.. താൻ അയാളോട് പറഞ്ഞിട്ട് തന്നെ മാളിക മുറിയിലേക്ക് പോരുക…
കളപ്പുരയുടെ മുകളിൽ വലിയ ബാൽ ക്കണി യോട് കൂടിയ മുറിയാണ് മഹി ഉപയോഗിക്കുന്നത്…
താഴെയുള്ള രണ്ടു മുറികളിൽ ഒന്ന് വർഗീസും ആലീസും അടുത്ത മുറി സാറയും ജോസ് മോനും..
അടുക്കള ജോലികൾ ഒതുക്കിയ ശേഷം കിടക്കാൻ ഒരുങ്ങുമ്പോൾ സാറയെ ഞെട്ടിച്ചു കൊണ്ട് വർഗീസ് പറഞ്ഞു…
നീ ഇന്ന് മാളിക മുറിയിൽ ആല്ലേ കിടപ്പ്.. ഇവിടെ ഞാൻ വിരിച്ചോളാം.. നീ പൊയ്ക്കോ.. തമ്പ്രാക്ക് വിരിച്ചു കൊടുക്ക്…