അളിയൻറ ഭാര്യ [അപ്പൻ മേനോൻ]

Posted by

ഞങ്ങളുടെ വീട്ടിലാകുമ്പോള്‍ നാലു ബെഡ്‌റൂമുകളില്‍ രണ്ടെണ്ണത്തില്‍ ഏ.സി. ഉണ്ടല്ലോ. രാത്രി ഭക്ഷണത്തിനുശേഷം അവള്‍ക്ക് ഒരു പെയിന്‍ കില്ലര്‍ ഗുളികയും ഒരു ഉറക്ക ഗുളികയും കൊടുത്താല്‍ പിന്നെ അവള്‍ നാലഞ്ചുമണിക്കൂര്‍ ശാന്തമായി ഉറങ്ങിക്കോളും. ഒന്നില്‍ ഞാനും ഹേമയും കൂടികൊള്ളാം. ഒന്നില്‍ നിങ്ങളും കൂടിക്കോ. കുട്ടികള്‍ നമ്മുടെ കൂടെ കിടക്കുന്നില്ലെങ്കില്‍ വേണ്ടാ, അവരെ രണ്ടു പേരേയും വേറെ ഒരു റൂമില്‍ കിടത്താം.അതുകൊണ്ട് ഡിസ്ചാര്‍ജ് ആയാല്‍ ഞങ്ങള്‍ നേരെ ഞങ്ങളുടെ വീട്ടിലേക്കായിരിക്കും വരിക. തല്‍ക്കാലം വീടൊക്കെ ഒന്ന് അടിച്ച് വാരി തുടക്കാന്‍ ആരെയെങ്കിലും കിട്ടുമെങ്കില്‍ അത് ചെയ്യണം. പിന്നെ നീ അന്ന് പറഞ്ഞതുപോലെ ഈ ഉഴിച്ചില്‍ പിഴിച്ചില്‍ ഒക്കെ നടത്തുന്ന ഏതെങ്കിലും ഒരു വൈദ്യരെ കണ്ട് ഹേമയുടെ കാര്യം സംസാരിച്ചിരുന്നുവോ. ഞാന്‍ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നതിനും മുന്‍പ് എനിക്ക് ഹേമ സ്വയം എഴുന്നേറ്റ് നടക്കുന്നതെങ്കിലും കാണണം.

ഏതായാലും വൈകീട്ട് ബാലേട്ടന്‍ ചേച്ചിയേയും കൊണ്ട് ബാലേട്ടന്റെ വീട്ടിലേക്ക് വരുമല്ലോ. അപ്പോള്‍ നമുക്ക് ഈ കാര്യത്തെ കുറിച്ച് വിശദമായി സംസാരിക്കാം. പിന്നെ ഈ സമയത്ത് വീട് അടിക്കാനും തുടക്കാനുമുള്ള ആളെ ഒക്കെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാ ബാലേട്ടാ. അതോര്‍ത്ത് ബാലേട്ടന്‍ വിഷമിക്കുകയൊന്നും വേണ്ടാ,ഞാന്‍ ഇപ്പോള്‍ തന്നെ ഇന്ദുവിനെ വിളിച്ച് ബാലേട്ടന്റെ വീട് അടിച്ച് വാരി തുടച്ച് വെക്കാന്‍ പറയാം.

അങ്ങിനെ ഏതാണ്ട് നാലരമണിയോട് കൂടി ഹേമയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിക്കാര്‍ അയച്ചു തന്ന ആംബുലന്‍സില്‍ ഞങ്ങള്‍ വീട്ടിലെത്തിയതും ആശുപത്രിയില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഞങ്ങളോടൊപ്പം ആംബുലന്‍സില്‍ കയറിയ രണ്ട് അറ്റന്‍ഡര്‍മാര്‍ ഉടനെ തന്നെ ഹേമയെ ഒരു വീല്‍ ചെയറില്‍ ഇരുത്തി ഹേമയെ കിടത്താന്‍ ഉദ്ദേശിച്ച ഏ.സി.യുള്ള റൂമില്‍ എത്തിച്ച് അവര്‍ തന്നെ അവളെ എടുത്ത് കട്ടിലില്‍ കിടത്തി തിരിച്ച് പോകാന്‍ ഇറങ്ങിയപ്പോള്‍ അവര്‍ക്ക് സന്തോഷമുളവാക്കുന്ന രീതിയിലുള്ള ഒരോ കവര്‍ ഞാന്‍ അവരുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തു.

അപ്പോള്‍ അവിടെ ഇന്ദുവും എന്റെ മകന്‍ അഭിയും അരവിയുടെ മകന്‍ ആദര്‍ശും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ദു വന്നതും ഞങ്ങളുടെ വീടൊക്കെ അടിച്ചുവാരി തുടച്ച് അവളും കുളി കഴിഞ്ഞ് ഒരു ചുരിദാര്‍ ഇട്ട് നില്‍ക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *