( ശരത് എഴുന്നേൽക്കാൻ താല്പര്യമില്ലാതെ ഒരു വിധത്തിൽ പുതപ്പ് മുഖത്ത് ഒന്ന് മാറ്റി അപ്പോൾ കുളിച്ച് സുന്ദരിയായി റോസ് കളർ നൈറ്റി ധരിച്ച് കോഫിയുമായി
വന്നിരിക്കുന്ന അവന്റെ അമ്മയുടെ മുഖമായിരുന്നു കണ്ടത് ശരത്ത് അങ്ങനെ നോക്കിയിരുന്നു )
ഐശ്വര്യ : നീ എന്താടാ ചെക്കാ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നു ആരാ വിളിച്ചതെന്ന് നോക്ക്. എന്നിട്ട് ഈ കാപ്പിയെടുത്ത് കുടിക്ക്
ശരത്ത് : ഫോൺ നോക്കിക്കൊണ്ടു പറഞ്ഞു അരുൺ ആണ് അമ്മയ്ക്ക് അറിയില്ലേ എന്റെ കൂടെ പ്ലസ് വണ്ണിൽ മുതൽ ഉണ്ടായിരുന്നവൻ
ഐശ്വര്യ: അറിയാം നാലു തവണ വിളിച്ചിരിക്കുന്നു നിന്നെ ഒന്ന് വിളിച്ചു നോക്ക്
ശരത്: അത് അമ്മ അവൻ വിളിക്കുന്നത് ഞാൻ ക്ലാസിനു പോകുമ്പോൾ അവനെയും കൂട്ടിയിട്ട് പോകാനാണ് അവന്റെ വണ്ടി കേടായി
ഐശ്വര്യ: എന്നിട്ടാണോ നീ ഇങ്ങനെ മടിപിടിച്ച് കിടന്നുറങ്ങുന്നത് അവൻ നിന്നെയും കാത്ത് അവിടെ കാണാതെ വിഷമിക്കല്ലേ നിന്നെപ്പോലെയല്ല അവനൊക്കെ നേരത്തിന് ക്ലാസിൽ പോയി പഠിക്കണം എന്ന് വിചാരമുള്ള കുട്ടിയാണ്
ശരത് : അവൻ കണക്ക് തന്നെ പതിയെ പറഞ്ഞു
ഐശ്വര്യ: നീ എന്താ പതുക്കെ പറയുന്നത്
ശരത് : ഒന്നുമില്ല അമ്മ അമ്മക്ക് അവനെ കുറിച്ച് അറിയാഞ്ഞിട്ടാ അവൻ അത്ര വലിയ പഠിപ്പിസ്റ്റ് ഒന്നുമില്ല
ഐശ്വര്യ : പറയുന്ന നീ വലിയ കേമൻ ആണല്ലോ
ശരത് : അമ്മ രാവിലെതന്നെ ഒടക്കാൻ വന്ന മൂട് കളയല്ലേ
ഐശ്വര്യ: ഓ ഇല്ലേ
( അപ്പോൾ ഫോൺ വീണ്ടും ബെൽ അടിച്ചു )
ഐശ്വര്യ: അവനായിരിക്കും ഫോൺ എടുക്കാൻ നോക്ക് നിന്നെ കാണാത്ത കൊണ്ടാവും
ശരത്: ഇത് അവനല്ല റോഷനാ
ഐശ്വര്യ: അതാരാ
ശരത് : അമ്മ അവൻ ഇപ്പോൾ ഈ വർഷം മുതൽ ഡിഗ്രിക്ക് ചേർന്നവനാണ് അമ്മ അവനെ അറിയില്ല ഞാൻ തന്നെ ഈ കോളേജിൽ ചേർന്നിട്ട് പരിചയപ്പെട്ട ഫ്രണ്ട് ആയത് എന്നും പറഞ്ഞ് ശരത് ഫോൺ എടുത്തു
ശരത്ത് : ഇല്ലടാ ഞാൻ മറക്കില്ല മറക്കാതെ എടുത്തിട്ട് വരാം നീ എവിടെയാ ഓ ശരി