എന്ത് കൊണ്ടാണ് തനിക്ക് ആഹ പെണ്ണിൻ്റെ മുഖം വേക്തo അല്ലതത്…..
ഇതുകണ്ട് അവരുടെ അടുത്തേക്ക് ദേഷ്യത്തോടെ പോയ അമൃത ഇന്ദ്രനെ വലിച്ച് നിലത്തേക്ക് ഇട്ടു…..
ആരാടി നീ പുല്ലേ എന്നും പറഞ്ഞു അവളുടെ മുഖത്ത് ആഞ്ഞ് തല്ലാൻ തുടങ്ങി….
നിലത്ത് നിന്ന് എണീറ്റു വന്ന ഇന്ദ്രൻ അവളെ തള്ളി മാറ്റി ….
കളികേരിയ അമൃത ഇന്ദ്രനെ പിച്ചാനും മാന്താനും തുടങ്ങി……
വിടെടി എന്നെ എന്നും പറഞ്ഞു അമൃതയുടെ കഴുത്തിന് പിടിച്ച് ഇന്ദ്രൻ ചുമരിനോട് ചേർത്ത് ഇറുക്കി……
ശ്വാസം ഇപ്പൊ വേണമെങ്കിലും നിലക്കും എന്ന അവസ്ഥയിൽ അമൃത ഞെട്ടി എണീറ്റു…..
സോഫയിൽ കിടക്കുന്ന ഇന്ദ്രനെ നോക്കി തൻ്റെ മുഖത്ത് പടർന്ന വിയർപ്പ് അവൾ തുടച്ചു…..
ദൈവമേ ഇതൊന്നും സംഭവിക്കല്ലെ…. അവൾ മുകളിലോട്ട് നോക്കി കൈകൂപ്പി പറഞ്ഞു…..
××××××××××××××××××
ഈ കഥ വായിക്കുന്ന എല്ലാവരോടും ആയിനേനിക്കൊരു ചോദ്യം ഉണ്ട് നിങ്ങളിൽ ആർക്കൊക്കെ ഇത് ഒരു സ്ത്രീ പക്ഷ കഥ ആയി അല്ലെങ്കിൽ ഫെമിനിസം മാത്രം ഉള്ള കഥ ആയി തോന്നി ഒന്ന് പറയാമോ……
ഇനി അങ്ങോട്ട് കുറച്ച് വേകത്തിൽ തീർക്കാൻ നോക്കാം കൊറച്ച് പേര് ലാഗ് ഉണ്ടെന്ന് പറയുന്നു…..
ഞാൻ കുറച്ച് വിശദീകരിച്ചു എഴുതാം എന്ന് വച്ചാണ് ഇരുന്നത്….
ലാഗ് ഉണ്ട് എന്ന് പറയുന്നത് കൊണ്ട് ഇനി ഒരു 3, 4 പാർട്ടിൽ തീർക്കാൻ ശ്രമിക്കാം…..
എല്ലാ പ്രവശ്യതെയും. പോലെ ഒരുപാട് നന്ദി തരുന്ന സപ്പോർട്ടിന്……
കഥ വായിച്ച് അഭിപ്രായം അറിയിക്കുന്നതിനുo നന്ദി….
ഇത് തീർത്തിട്ട് മാത്രമേ പോവുള്ള എന്ന് അറിയിക്കുന്നു….
അപ്പോ പീസ്…… . . .