ഇതൊക്കെ എന്ത് ഒരാഴ്ച അതിനുള്ളിൽ ആൻ്റിയുടെ ഫാൻ ആയാ ഇന്ദ്രൻ എൻ്റെ മാത്ര ഫാൻ ആവും നോക്കിക്കോ…… അവൾ അമ്മയെ വെല്ലുവിളിച്ചു…..
ഇത്ര നല്ല നടക്കാത്ത സ്വപ്നം……
നടക്കുമോ ഇല്ലയോ എന്നൊക്കെ നമ്മക്ക് കാണാം
എടി മോളേ എൻ്റെ മോനെ എനിക്കറിയാവുന്ന പോലെ വേറെ ആർക്കാ അറിയാ….. പിന്നെ നിൻ്റെ അമ്മയിയപ്പൻ കഴിഞ്ഞ എത്രയോ കൊല്ലം ആയി ഈ സീറ്റിന് വേണ്ടി മത്സരിക്കുവാൻ തുടങ്ങിയിട്ട് ഇതുവരെ കെട്ടിവച്ച കാശ് പോയത് മിച്ചം….പിന്നെ ആണ് ഇന്നലെ മഴക്ക് മോളച്ച നീ അതും പറഞ്ഞ് അമ്മ അവളുടെ മുക്കിൽ പിടിചു….
ഒട്ടുമിക്ക ആൺ മക്കളുടെ വീക്നെസ് അത് അമ്മമാർ തന്നെ ആണ് പ്രതേകിച്ചുo ഇന്ദ്രൻ ഹി ഈസ് എ യുണീക്ക് പീസ് സോ ബെറ്റർ വെറുതെ ഒരു മത്സരം നമ്മൾ തമ്മിൽ വേണോ….. അമ്മ സാവേജ് ആയി മാറി…..
നമ്മുക്ക് കാണാം ….. അമ്മ ഫുഡ്
വരുന്നടാ…..
പിന്നെ കൃഷ്ണ മറ്റെ അപ്പാർട്ട്മെൻ്റ് പണി ഒടനേ തുടങ്ങാം എന്നാണ് മറ്റെ രാജൻ വിളിചപ്പോ പറഞ്ഞത് എനിക്ക് അതിന് ഒന്ന് ഡൽഹി വരെ പോണം നാളെ പോവാൻ ആണ് ഞാൻ വിചാരിച്ചിരുന്നത്…..
എന്ന അങ്ങനെ ആവട്ടെ അമ്മ പറഞ്ഞു…..
ടാ എനിക്ക് ഒരു ടിക്കറ്റ് എടുത്ത് തരണേ പപ്പ പറഞ്ഞു….
പപ്പക്ക് നേരിട്ട് പോക്കൂടെ…
അതല്ല എനിക്ക് ഇന്ന് വേറെ കുറച്ച് പരുപാടി ഉണ്ട്….
ആണോ എന്ന ഒക്കെ ഒരു 25000+ ist എൻ്റെ അക്കൗണ്ടിൽ അയചേക്കണെ ഞാൻ പറഞ്ഞു….
Ist അതെന്താ അത് എൻ്റെ ടാക്സ് ആണ് നമ്മൾ ഒരു തൊഴിൽ രഹിതൻ അല്ലേ സാർ ഞാൻ പറഞ്ഞു….
ഈ ദാരിദ്രവാസിയെ ആണല്ലോ ഞാൻ കെട്ടിച്ചിട്ട് വിട്ടത് പപ്പ പറഞ്ഞു….
ഹലോ ഞാൻ പറഞ്ഞിട്ടൊന്നും അല്ലല്ലോ നിങൾ ആയിട്ട് വരുത്തി വച്ചതല്ലെ….
ഒച്ച ഒച്ച വക്കാത്തെ ടാ മോള് കേട്ടാ എന്ത് വിചാരിക്കും പപ്പ പറഞ്ഞു…. അവൾ എന്ത് വിചാരിക്കാൻ ആണ് …..
അല്ലെങ്കിലും നിങ്ങളുടെ എല്ലാവരുടെയും വാക്ക് കേട്ട് ഇവനെ പോലൊരു ദുഷ്ടന് കഴുത്ത് നീട്ടി കൊടുത്ത എന്നെ പറഞ്ഞാ മതിയല്ലോ…. അവൾ അടുക്കളയിൽ നിന്ന് കഴിച്ചൊണ്ടു അങ്ങോട്ടു വന്നു….