ആഹാ ഇവിടെ ഉണ്ടായിരുന്നോ ഞാൻ ചോദിച്ചു….
ഓ ഇവിടെ തന്നെ ഉണ്ടായിരുന്നു….
പപ്പ ഓഫീസിലേക്ക് പോവാൻ ആയി ഇറങ്ങി
ശെരി മോളെ ശെരി ടാ പിന്നെ ടിക്കറ്റ് മറക്കണ്ട….. കൃഷ്ണ ഞാൻ ഇരങ്ങുവാനെ നേരത്തേ വരാം പപ്പ പറഞ്ഞു….
ആഹ പിന്നെ രണ്ടും കൂടെ എൻ്റെ ഭാര്യയെ കൊല്ലരുത് എനിക്ക് ഒരേ ഒരു ഭാര്യയെ ഉള്ളൂ രണ്ടാളും കേട്ടല്ലോ പപ്പ അതും കൂടെ പോണ പോക്കിൽ പറഞ്ഞു….
അപ്പോഴേക്കും അമ്മ അവിടേക്ക് വന്നു….
നിങൾ പോയില്ലേ ….
ഇല്ല ഞാൻ പിള്ളേരെകൊണ്ട് വീട് തലതിരിച്ച് വെക്കരുത് എന്ന് പറയുവായിരുന്നു….
അതൊക്കെ ഞാൻ നോക്കിക്കോളാം നിങൾ പോവാൻ നൊക്കന്നെ അമ്മ പറഞ്ഞു….
പിന്നെ ദാസ് വിളിച്ചിരുന്നു… അവർ ഇങ്ങോട്ട് ഉച്ച കഴിഞ്ഞ് ഇറങ്ങുന്നുണ്ട് അപ്പോഴേക്കും ഞാനും വരാം … പപ്പ അതും പറഞ്ഞ് പോവാൻ ഇറങ്ങി…. അങ്ങനെ പപ്പ പോയതും ഞാൻ റൂമിലോട്ട് പോയി അമർനേ വിളിച്ചു. …
ആഹ റിങ് ഉണ്ട്…..
ഹലോ
എവിടെ ആടാ പട്ടി നീ….
ഇന്നലെ ചെറിയ പാർട്ടി ഉണ്ടായിരുന്നു അതാണ്…. അവൻ പറഞ്ഞു…
നമ്മളെ വിളിക്കാതെ പാർട്ടിയ്ക്ക് പോവാൻ ഒക്കെ തുടങ്ങി അപ്പോ….
അതെങ്ങനെ ഇന്നലെ നിൻ്റെ കല്യാണം അല്ലേ അപ്പോ എങ്ങനെ നീ വരാൻ പറ്റും…..
ശെരി ശെരി നീ വരുന്നില്ലേ …..
ടാ ഞാൻ രണ്ട് ദിവസത്തേക്ക് ഇല്ല അച്ഛൻ ഒരു കല്യാണത്തിന് പോവാ അപ്പോ വീട്ടിൽ ആരും ഇല്ല…. അപ്പോ ഞാൻ രണ്ട് ദിവസത്തേക്ക് വരൂല്ലാ കേട്ടോ…..
എന്തോന്ന് മൈരൻ ആണ് മൈരെ നീ …..
വരാടാ കുട്ടാ ഞാൻ നിനക്ക് എൻ്റെ കൂടെ കിടന്നാലെ ഉറക്കം വരൂള്ളൂ എന്ന് എനിക്കറിഞ്ഞുകൂടെ അവൻ പറഞ്ഞു….
അയ്യടാ കൂടെ കിടക്കാൻ പറ്റിയ പീസ് … വയ്യ് യു ഗേ ബിച്ച്. ഞാൻ അവനെ കളിയാക്കി…..
ഒന്ന് പോടാ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് നൈറ്റ് ഒക്കെ ….. ഹമ്മം ഫസ്റ്റ് നൈറ്റ് ഒക്കെ പൊളി ആയിരുന്നില്ലേ …..
വല്ലതും നടന്നോ പിന്നെ നടക്കാതെ