ആണോ….. പിന്നെ 3 റൗണ്ട്….
ശേ……. ആണോ 😝 അതെന്ന് …..
എങ്ങനെ ആയിരുന്നു ആരാ ഇനിഷിയിയെറ്റിവ് എടുത്തത്… അത് അവൾ തന്നെ നമ്മൾ പിന്നെ പണ്ടെ ഒടുക്കത്തെ കൺട്രോൾ ഉള്ള കൂട്ടത്തിൽ അല്ലേ അതുകൊണ്ട് എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു…. പിന്നെ അവൾടെ ആഗ്രഹം അല്ലേ പിന്നെ അങ്ങ് ഒറക്കിയില്ല ….. 😌😜
ഭാഗ്യവാൻ നീ തന്നെ ; നമ്മടെ ജീവിതം പട്ടി നക്കി ഇങ്ങനെ തീരും … അവൻ രോദനം തുടങ്ങി….
ടാ അളിയാ നീ മഹാലക്ഷ്മിയെ സെറ്റ് ആക്ക് നിൻ്റെ കല്യാണം നമ്മുക്ക് ഒടനേ നടത്താം അപ്പോ സെറ്റ് ആയില്ലേ…..
ഒന്ന് പോടാ അവൻ പറഞ്ഞു…. വേണ്ടെങ്കിൽ വേണ്ട അവസാനം ആമ്പിള്ളർ അവളെ അടിച്ചോണ്ട് പോവും അപ്പോ കിടന്ന് മോങ്. …..ഞാൻ പറഞ്ഞു…
അതൊന്നും വേണ്ട….. ടാ നമ്മടെ അച്ചുവിന് അവളെ നോട്ടം ഉണ്ട് തോന്നുന്നു ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞ് നോക്കി ….
എഹ് ആണോ ആര് പറഞു…. എനിക്ക് ഒരു സംശയം പോലെ ….
അവൻ ആണെങ്കിൽ ഈ കാര്യത്തിൽ മിടുക്കൻ ആണ് അറിയാലോ നിൻ്റെ മറ്റെ ….. ഓ അറിയാം എൻ്റെ അനുവിനെ അടിച്ച തെണ്ടി ചെറ്റ അമർ പറഞ്ഞു….
അപ്പോ നിനക്ക് ഇവളെ എങ്കിലും സെറ്റ് ആക്കാൻ നോക്ക്…. ഞാൻ പറഞ്ഞു…. ഞാൻ ഇപ്പൊ വക്കുവാ വണ്ടി ഞാൻ വരുമ്പോ കൊണ്ടുവരാം ശെരി വെക്കുവാ….
ഞാൻ ഫോൺ വച്ച് തിരിഞ്ഞതും പിന്നിൽ നിക്കുന്നു പിശാശ് മുഖം ഒക്കെ ഒരു ചെറിയ ദേഷ്യം പോലെ ഉണ്ട്…..
കെട്ട് കാണുമോ…. കേട്ടാ ഇപ്പൊ എന്താ….
പിന്നെ ഒരു മണിക്കൂർ കഴിഞ്ഞ് അമ്മ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോയിട്ട് വരാമേ ഫോണിൽ പറ്റുന്നില്ല….
ശെരി നോക്കി പോയിട്ട് വാ …..അമ്മ പറഞ്ഞു…
ഞാൻ പോവാൻ ഒരുങ്ങിയതും ഇന്ദ്ര എനിക്ക് ഒരു സാനം വാങ്ങിയിട്ട് വരുമോ…. അവൾ എന്നോട് പറഞ്ഞു…..
എനിക്കൊന്നും പറ്റില്ല അങ്ങനെ പറയല്ലേ അത്യാവശ്യം ആണ്….. പറ്റില്ല ….. ഞാൻ താഴേക്ക് ഇറങ്ങി കാറിൻ്റെ അടുത്ത് എത്തി….