🎪കൊച്ചിൻ കാർണിവൽ [Harry Potter]

Posted by

 കൊച്ചിൻ കാർണിവൽ

Cochin Carnival | Author : Harry Potter


 

ഒരു ആക്‌സിഡന്റ് പറ്റി, നല്ല പണി കിട്ടി, അതിനാലാണ് ജസ്റ്റ്‌ മാരീഡ് എന്ന കഥയുടെ ബാക്കി അപ്‌ലോഡ് ചെയ്യാൻ സാധിക്കാതെ പോയത്. എഴുതി കുറച്ച് ആയെങ്കിലും മൊബൈൽ കേടായത്തിനാൽ ഇനി ഒന്നെന്നു എഴുതണം. രണ്ടാം ഭാഗം വലിയ പാർട്ട്‌ ആക്കി എഴുതി നിർത്താൻ ആയിരുന്നു പ്ലാൻ, എന്നാൽ മെഡിക്കൽ കേസ് വന്നതോടെ ബാക്കി എഴുതാനുള്ള താല്പര്യം പോയി. വലിയ ട്വിസ്‌റ്റോ ടേൺനോ ഇല്ലാത്തതിനാൽ എഴുതാൻ ഒരു മടുപ്പ്. വിഷമിക്കേണ്ട, അതിന്റെ രണ്ടാം ഭാഗം എഴുതുന്നതാണ്. പകുതിക്ക് നിർത്തി പോകില്ല.

 

എന്റെ കഴിഞ്ഞ കഥയായ ബാംഗ്ലൂർ ഡേയ്‌സ് പെട്ടെന്ന് എഴുതി തീർത്തത് ആർക്കും ഇഷ്ടപ്പെട്ടില്ല എന്ന് നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നുമെനിക്കു മനസിലായി. ഞാൻ പറഞ്ഞിരുന്നു, ഞാൻ മനസ്സിൽ കരുതിയ കഥയിൽ നിന്ന് നിങ്ങൾ വായനക്കാരുടെ അഭ്യർത്ഥന പ്രകാരം മാറ്റം വരുത്തിയതാണ് കഥ എന്റെ കൈയിൽ നിന്ന് പോകാൻ കാരണമെന്ന്. അതിനാൽ ഞാൻ ആദ്യം മനസ്സിൽ കരുതിയ കഥ ഞാൻ എഴുതുവാൻ പോവുകയാണ്. ബാംഗ്ലൂർ ഡേയ്‌സിലെ കഥയിൽ ചില സ്ഥലങ്ങളിൽ സാമ്യം തോന്നുമെങ്കിലും, മാക്സിമം ആവർത്തനം ഞാൻ ഒഴുവാക്കുന്നുണ്ട്. ജോലി മാത്രമേ രണ്ടിലും ഒരുപോലെ വരുന്നുള്ളു. 🥰

 

1

 

 

 

 

………………………………………………………

“സോ.. നിങ്ങളെ ഹയർ ചെയ്യാൻ ഞങ്ങൾ റെഡിയാണ്.”ചാരുകസേരയിലേക്ക് ഒന്നുകൂടി കയറി ഇരുന്ന്കൊണ്ട് മുരളീധരൻ നായർ പറഞ്ഞു. 55  അടുപ്പിച്ചുണ്ട് ആളുടെ വയസ്സ്.

“താങ്ക്യൂ സോ മച് സർ.ഈ ജോലി എനിക്ക് അത്രമാത്രം ഇമ്പോര്ടന്റ്റ്‌ ആണ്.

“ഐ നോ. പക്ഷെ ഒരു കാര്യം എനിക്ക് പറയാനുണ്ട്…മാനേജർ ആയിയല്ലേ, ഒരു വെൽ വിഷർ പറയുന്നതായി കണക്കാക്കിയാൽ മതി.BBA യിൽ താൻ നല്ല മാർക്കോടെ പാസ്സ് ആയി. പക്ഷെ MBA കംപ്ലീറ്റ് ചെയ്തിട്ടില്ല.കഴിഞ്ഞാൽ എത്രയും വേഗം തന്നെ അത് കംപ്ലീറ്റ് ചെയ്യണം. എന്നും ആരുടെയെങ്കിലും പി. എ. ആയി കഴിയാതെ വലിയ ഓപ്പർചൂണിറ്റീസ് നോക്കണം.

Leave a Reply

Your email address will not be published. Required fields are marked *