ഇത് ഞങ്ങളുടെ ലോകം 3 [Ameerali]

Posted by

 

അപ്പോളേക്കും റംസി അടുക്കളയിലേക്ക് പോയി. ഉമ്മ വാവയെയും കൊണ്ടെണീറ്റ് റംസിക്ക് പിന്നാലെ പോയി. ഹോ രണ്ടിന്റെയും ചന്തിയുടെ ഒരു വലിപ്പവും കുലുക്കവും. അതിൽ ഒന്ന് ഇപ്പോൾ തന്നെ എന്റെതായി കഴിഞ്ഞു. ഇതൊക്കെ നടക്കുമ്പോൾ നസി എന്റെ പിന്നിൽ നിന്ന് ഷിർട്ടിന്റെ കോളറിൽ തെരുപിടിച്ചുകൊണ്ടിരുന്നു.  ഞാൻ എന്താണോ നോക്കിയത് അത്‌ അവളും ശ്രദ്ധിച്ചിരുന്നു.

 

അളിയനും ഉപ്പയും എന്റെ നേരെ ഇരുന്ന് ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. കൂടുതലും അവരുടെ ഫർണിചർ ഷോപ്പിന്റെ കാര്യങ്ങൾ ആയിരുന്നു.

 

ഇനി ഈ കഥാപാത്രങ്ങളെ പരിചയപ്പെടാൻ സമയമായി.

 

നസിയുടെ മാതാവ് യാസ്മിൻ(51) പിതാവ് ജബ്ബാർ(63)ഷാർജയിൽ ഫർണിചർ ഷോപ്പ് നടത്തുന്നു.

 

പിന്നെ യാസ്മിൻ ജബ്ബാർ ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്തേതാണ് ഏക ആൺ തരി ഫൈസൽ (28), ഭാര്യ റംസീ എന്ന് ചുരുക്കി വിളിക്കുന്ന റംസീന (22). അവർക്ക് ഒൻപതുമാസം പ്രായമായ ഒരു കുഞ്ഞും. അഞ്ചാമത്തേത് അഥവാ ഏറ്റവും ഇളയ സന്താനം ആണ് നമ്മുടെ നസി എന്ന നസീഹ (19).ബാക്കി മക്കളെയും മരുമക്കളെയും അതാത് സമയത്ത് പരിചയപ്പെടാം.

 

ഫൈസൽ അളിയനാണ് ഉപ്പാന്റെ ബിസിനസ്‌ സഹായി. രാവിലെ 9 മണിമുതൽ രാത്രി 10മണിവരെ ഫുൾ ടൈം ഫൈസൽ ഷോപ്പിൽ കാണും. അത്കൊണ്ടാണ് കോവിഡ് കാലത്ത് ഒന്ന് തകർന്നുപോയ ബിസിനസ്‌ പഴയ പ്രതാപത്തിൽ അല്ലെങ്കിലും ഒരുവിധം പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്നത്. അതിന് താങ്ങായി അമീറിന്റെ നല്ലൊരു സാമ്പത്തിക സഹായവും ഉണ്ട്. ഇപ്പോൾ ഫൈസൽ ഏതാനും മാസങ്ങളായി കച്ചവടത്തിൽ മാത്രമാണ് ശ്രദ്ധ. അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പാവം റംസിയും.

 

അങ്ങനെ ബിസിനസ് കാര്യങ്ങൾ സംസാരികുന്നതിനിടയിൽ ഉമ്മവന്ന് ഡിന്നർ കഴിക്കാൻ നിർബന്ധിച്ചു. “സമയം 11 ആകാറായി.ആ പിള്ളേർക്ക് പോകേണ്ടതല്ലേ? റംസിയും വാവയും അവരോടൊപ്പം പോകുന്നുണ്ട്. മൂന്നാല് ദിവസം നസിയോടൊപ്പം നിൽക്കട്ടെ. അത്‌ ഫൈസലും സമ്മതിച്ചിട്ടുണ്ട്. അത്‌ കൊണ്ട് ഇനി സമയം വൈകിപ്പിക്കണ്ട. അവർ കഴിച്ചിട്ട് പോട്ടെ. നാളെ വെളുപിനെ എഴുനേറ്റ് നമുക്ക് നോമ്പുള്ളതാണ്.”

 

യാസ്മിൻ ഉപ്പ ജബ്ബാറിന്റെ അറിവിലേക്കായി പറഞ്ഞു. അങ്ങനെ ഉപ്പയും മകനും മരുമകനും കൂടി ഒന്നിച്ചിരുന്നു കപ്പയും മീനും കഴിച്ചു. അമീറിനാണെങ്കിൽ എത്രയും പെട്ടെന്ന് ഇവിടുന്ന് തന്റെ പെണ്ണുങ്ങളെയും കൊണ്ട് പോകാൻ വല്ലാത്ത ധൃതി. ഫൈസലിനാണെങ്കിൽ പിറ്റേന്ന് അജ്മാനിൽ ഡെലിവറി ചെയ്യാനുള്ള മെറ്റീരിയൽ ഇത് വരെ പണികഴിയാത്തതിലുള്ള ടെൻഷനിൽ ആണ്. ഉമ്മയും ഉപ്പയും സാവധാനം ഭക്ഷണം കഴിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *