ലൗ ആക്ഷൻ ഡ്രാമ 3 [Introvert]

Posted by

ലൗ ആക്ഷൻ ഡ്രാമ 3

 Love Action Drama Part 3 | Author : Introvert

[ Previous Part ] [ www.kambistories.com ]


 

അങ്ങനെ  ഫ്രഷേഴ്‌സ് ഡേ  പരുപാടി കഴിഞ്ഞു അമ്മയും ഞാനും  വീട്ടിൽ  എത്തി .. അമ്മ ആകെ ദേഷ്യത്തിലും സങ്കടത്തിലും ആയിരുന്നു …

 

ഞാൻ  ഒന്നും  അമ്മയോട്  ചോദിക്കാൻ പോയില്ല …

 

രാത്രി ആയപ്പോൾ അച്ഛൻ വിളിച്ചു ….

 

അച്ഛൻ : എങ്ങനെ  ഉണ്ടായിരുന്നു .. നിന്റെ ഫസ്റ്റ്  ഡേ ….

 

അമ്മ : കുഴപ്പം  ഇല്ലായിരുന്നു ചേട്ടാ ..

 

അച്ഛൻ : എന്നിട്ട് എന്താ  നിന്റെ മുഖത്തു ഒരു വിഷമം.. ?

 

ഞാൻ : അത്  ഞാൻ  പറയാം  അച്ഛാ ….

 

അച്ഛൻ : എന്താടാ ??

 

ഞാൻ : ഇന്ന്  ഫ്രഷേഴ്‌സ് ഡേ ആയിരുന്നു ഇന്ന് .. അപ്പം  അമ്മേ  കൊണ്ട്  ഡാൻസ്  കളിപ്പിച്ചായിരുന്നു.

അപ്പം  ഒരു സീനിയർ  വന്ന്  കൂവി .. അങ്ങനെ  ഡാൻസ്  എല്ലാം  അലങ്കോലം ആയി . അതിന്റെ ദേഷ്യത്തിലാ അമ്മ ..

 

അമ്മ : ആ മുത്തു എന്ന്  പറഞ്ഞവൻ  പ്രതികാരം  ചെയ്തതാ .. അവൻ  റാഗ് ചെയ്തപ്പോൾ ഡാൻസ്  കളിക്കാൻ  പറഞ്ഞപ്പോൾ  കളിച്ചില്ല . അതിന്  അവൻ  കൂവിയതാണ് …

 

അച്ഛൻ : പോട്ടെടി …. ക്യാമ്പസ്സിൽ ഇതൊക്കെ സാധാരണ അല്ലേ ….

 

അമ്മ : അവനെ  ഒക്കെ  കോളേജിൽ  നിന്ന്  തന്നെ  പുറത്താക്കണം ..

 

അച്ഛൻ : വിട്ടു കള … നല്ല  പോലെ  പഠിക്കാൻ  നോക്ക് … പുതിയ  ഫ്രണ്ട്സിനെ ഒക്കെ  കിട്ടിയോ??

 

അമ്മ : ഫ്രഷേഴ്‌സ് ഡേ  അല്ലായിരുന്നോ അതുകൊണ്ട് ക്ലാസ്സിൽ  ഒന്നും  കയറാൻ  പറ്റിയില്ല . പിന്നെ  കോളേജിലെ ചെയര്മാന്  അവൻ  എന്നെ  കുറെ  സമാധാനിപ്പിച്ചു . അവൻ  നല്ല  ഒരു  ആളാ .. അവന്റെ  പേര്  സൂര്യ  എന്നാ …

Leave a Reply

Your email address will not be published. Required fields are marked *