നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്]

Posted by

നിലാവിലെ ഫാദി 1

Nilavile Fadi Part 1 | Author : Floki kattekadu


മുഖവുരയൊന്നുമില്ല! എക്സ്ട്രീം കോകോൾഡ്രിയാണ്.

 

ഒന്ന് : ജിജ്ഞാസ

 

തലേന്ന് കുടിച്ച കള്ള് തലക്കകത്തു തിരുവാതിര കളിക്കുന്നുണ്ട്. സമയം 9 കഴിഞ്ഞു കാണണം. തല പൊന്തുന്നില്ല. അഫ്സൽകയുടെ റിട്ടയർ പാർട്ടി ആയിരുന്നു. ദുബായ് നഗരത്തിലെ എണ്ണം പറഞ്ഞ ക്ലബ്ബിൽ അതൊന്നു ആഘോഷിച്ചതാണ്. ഇപ്പൊ ആലോചിക്കുമ്പോൾ കുറച്ചു കുടിച്ചാൽ മതിയായിരുന്നു എന്നൊരു തോന്നൽ. വന്നു കിടന്നതൊന്നും ഓർമയെ ഇല്ല.

 

ആഡംബരമായ ആ അപ്പാർട്മെന്റിലെ കട്ടിലിന്റെ ഒരു മൂലക്ക് വലതു കൈ ചേർത്ത് പിടിച്ചു ഒന്ന് എഴുന്നേറ്റിരുന്നു. മങ്ങിയ കാഴ്ചയിൽ റൂം ഡോർ പരക്കെ തുറന്നിട്ടത് എനിക്ക് കാണാം. അതിനു പുറത്തു ചുവന്ന ഒരു ബ്രായും, നീല നിറത്തിൽ ഒരു പർദ്ധയും കാണാം.

 

അഫ്സൽക, ജമീല താത്തയെ ഇന്നലെ ഉറക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. പഞ്ഞി മെത്തയിൽ നിന്ന് പതിയെ എഴുന്നേറ്റ് ബാത്റൂമിൽ പോയി വാഷ്ബേസിലേക്ക് മുഖം പൂഴ്ത്തി. വലതു കൈയിലെ നടുവിരൽ അണ്ണാക്കിലേക്ക് കയറ്റി നന്നായൊന്നു വാള് വെച്ചു….

 

ഉഫ്ഫ്ഫ്…..

 

ഒരു ആശ്വാസം പോലെ!

 

ഡീഹൈഡ്രെഷൻ കാരണം ശരീരത്തിന് ഭാരം കുറവ് പോലെ തോന്നി. മുഖത്തേക്ക് ഊർന്നു കിടന്ന മുടി പിന്നിലേക്ക് വലിച്ചു കെട്ടി ഒന്ന് കൂടി മുഖം കഴുകി, നേരെ ഷവറിന് താഴെ പോയി ഒറ്റ ഇരുപ്പ്.

 

20 മിനിറ്റോളം വെള്ളം തലയിലൂടെ നിർത്താതെ ഒഴുകി കാണണം. പതിയെ എഴുന്നേറ്റ് തുവർത്തിക്കൊണ്ട് ബാത്‌റൂമിനു പുറത്തേക്ക് നടന്നു. ടേബിളിന് മുകളിൽ ഇരുന്ന ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ ഒറ്റ കമഴ്ത്തലിനു കുടിച്ചു തീർത്തൊരു ഏമ്പക്കം വിട്ടു.

 

തെല്ലൊരു ആശ്വാസം ഉണ്ട് !!!

 

എന്നാലും തലയുടെ കനം വിട്ടുപോയിട്ടില്ല. 15 മിനിറ്റ് കിളി പോയത് പോലെ അങ്ങനെ ഇരുന്നു. തലവേദന പതിയെ കുറഞ്ഞു തുടങ്ങിയതും നേരെ കെറ്റലിൽ വെള്ളം ചൂടാക്കി നല്ലൊരു കട്ടൻ ഉണ്ടാക്കി, വോഡ്കയിൽ മിക്സ്‌ ചെയ്യാൻ മേടിച്ച നാരങ്ങ പിഴിഞ്ഞ് പതിയെ മൊത്തികൊണ്ട് ബാൽക്കണിയിൽ ചെന്നു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *