പക്ഷെ ഞാൻ വരുമ്പോൾ അങ്ങനെ ആവാൻ പാടില്ലല്ലോ…
ഇന്നുവരെ ഞാൻ ഇത്തയെ ഷാൾ ഇല്ലാതെ കണ്ടിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന സമയത്തു പലപ്പോഴും ഞാൻ നാദിറ ഇത്തയെ കണ്ടിട്ടുണ്ട് എങ്കിലും ഷാൾ ഇല്ലാതെ ഞാൻ ആദ്യമായി കാണുകയായിരുന്നു അന്ന്. ഷാൾ ഇല്ല എന്ന് മാത്രമല്ല, ഇത്തയുടെ നെറ്റിയുടെ നെക്ക് താഴേക്കു ഇറങ്ങി കിടക്കുന്നുണ്ടായിരുന്നു. ഒരുപാടല്ല, എന്നാലും മുലച്ചാൽ തുടങ്ങുന്ന ഭാഗം എനിക്ക് വെക്തമായി കാണാൻ കഴിയുന്നത് പോൽ.
പക്ഷെ ഞാൻ കാറിലേക്ക് കയറിയപ്പോഴും ഇത്താത്ത അതെ വേഷത്തിൽ തന്നെ ഇരുന്നു സംസാരിക്കുകയാണ് ചെയ്തത്. പക്ഷെ എന്നെ അതിശയിപ്പിച്ചത് മറ്റൊരു കാര്യമാണ്. നാദിറ ഇത്തയുടെ പിന്നിലൂടെ ഒരാൾ നടന്നു പോയി. അത് കണ്ടതും ഞാൻ ഇക്കയുടെ മുഖത്തേക്ക് നോക്കി. പക്ഷെ ഇക്കാക്ക് വല്ല്യ ഭാവ വെത്യാസം ഒന്നും ഉണ്ടായില്ല.
പിന്നീട് കാൾ കട്ട് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി. ആ ദിവസം മുതലാണ് എന്റെ ജീവിതം മാറി തുടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം.
എന്റെ ഉള്ളിലെ ജിജ്ഞാസ അങ്ങനെ തന്നെ ഉള്ളത് കൊണ്ട് ഞാൻ ഒന്നും സംസാരിച്ചില്ല. ആ നിശബ്ദത കീറിമുറിച്ചു കൊണ്ട് ഇക്ക എന്നോട് സംസാരിച്ചു തുടങ്ങി.
“നീ എന്താടാ ഈ ആലോചിക്കുന്നത്. കെട്ടിയോൾ പോകുന്ന വിഷമം ആണോ? ”
ഇക്കാനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഞാൻ വേറെ ഒന്നും പറഞ്ഞില്ല. എന്നാൽ എന്റെ മുഖഭാവം കണ്ടത്തിനാലാകണം ഇക്ക തന്നെ സംസാരിച്ചു തുടങ്ങി.
” നാദിനെ അങ്ങനെ കണ്ടത് ആണോ നീ ഇത്രേം കിടന്നു ആലോചിക്കുന്നത്”
ഞാൻ അതെ എന്നാ അർത്ഥത്തിൽ തലയാട്ടി.
” അതിപ്പോ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. കാരണം നിയെല്ലാം ഇപ്പോഴും പൊട്ടകിണറ്റിലെ തവളയാണ്. ”
“ഇങ്ങൾ കിടന്നു ഫിലോസഫി അടിക്കാതെ കാര്യം പറ അഫ്സൽക്ക…”
” ഹഹഹ ഇത് ഫിലോസഫി ഒന്നും അല്ല, ഇതിനെ പച്ച മലയാളത്തിൽ ജീവിതം ആഘോഷിക്കുക എന്ന് പറയും.”