“എന്ത്,? എങ്ങനെ? ”
“എടാ പൊട്ടാ, നിന്റെ മുന്നിൽ നാദിറ അങ്ങനെ ഇരുന്നപ്പോൾ നിനക്ക് എന്താണ് തോന്നിയത് എന്ന് പറ ”
“അതിപ്പോ….. അതൊക്കെ തെറ്റല്ലേ ഇക്ക. നമ്മളെ മതത്തിൽ അങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ? ”
“ഇതാണ് ഞാൻ മുന്നേ പറഞ്ഞത്, നീ എല്ലാം പൊട്ടാക്കിണറ്റിലെ തവള ആണെന്ന്. മറ്റുള്ളോർക്ക് എടങ്ങേറുണ്ടാക്കാത്ത എന്തും ആഘോഷമാക്കുക എന്നതാണ് ഞങ്ങളുടെ ഒരു ലൈൻ. അവിടെ ചെയ്യരുത് എന്ന് പറയാൻ ആരുമില്ല. അതിന്റെ ആവശ്യവും ഇല്ല. അങ്ങനെ ആകുമ്പോ ലൈഫ് എൻജോയ് ചെയ്യാം വേണ്ടത് പോലെ എല്ലാം. മനസ്സിലായോ?”
“ഓഹോ പിന്നെ അങ്ങനെ ഒന്നും അല്ല. തെറ്റ് തെറ്റ് തന്നെ ആണ്.”
” ശരി ഞാൻ സമ്മതിക്കുന്നു. എന്നാൽ നീ പറ, ആ കോലത്തിൽ നാദിനെ നീ കണ്ടപ്പോ നിനക്ക് വേറെ ഒന്നും തോന്നിയില്ലേ? എന്നോട് കള്ളം പറയരുത് ”
“അതിപ്പോ…” ഞാൻ ഒന്ന് നിർത്തി. എന്റെ പരുങ്ങൽ കണ്ടപ്പോ അഫ്സൽക്ക ഒന്ന് ചിരിച്ചു. വീണ്ടും സംസാരിച്ചു.
“ആ അത്രേ ഒള്ളു. ജീവിതം ആഘോഷമാക്കുക. അതിനു അതിർവരമ്പുകൾ വെക്കാതിരിക്കുക. ”
അഫ്സൽക എന്റെ മനസ്സിലൊരു സ്പാർക്ക് ഇടുകയായിരുന്നു അന്ന്. അന്ന് രാത്രി ഞാൻ ഫാദിയെ കെട്ടിപ്പിടിച്ചു ഒരുപാട് കാര്യങ്ങൾ ആലോചിച്ചു. നാദിറ ഇത്തയെ ഒരിക്കൽ പോലും ഞാൻ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല. കാണാനുള്ള ഒരു അവസരം അവരും എനിക്ക് നൽകിയിട്ടില്ല.
ഇത്തയെ കാണാൻ നല്ല മൊഞ്ചാണ്, ഒരുപക്ഷെ പ്രായം കൊണ്ട് ഞാൻ കുറച്ചു മുതിർന്നതാണെങ്കിലും അഫ്സൽകയുടെ ഭാര്യ എന്നാ നിലക്ക് ഒരു ഇത്തയുടെ സ്ഥാനം തന്നെ ആണ് ഞാൻ അവർക്കു നൽകിയിട്ടുള്ളത്. അവരും എന്നെ അങ്ങനെയെ കണ്ടിട്ടുള്ളു. പക്ഷെ ആ വീഡിയോ കാൾ എന്നെ വല്ലാതെ അങ്ങ് കൺഫ്യൂഷൻ ആക്കി.
ജീവിതം ആഘോഷിക്കണം എന്നതു കൊണ്ട് ഇക്ക എന്തായിരിക്കും ഉദ്ദേശിച്ചത്. ആരോ ഒരാൾ ഇത്തയുടെ റൂമിൽ വന്നിട്ടും ഇക്കാക്ക് പ്രത്യേകിച്ച് ഒരു തരത്തിലുള്ള ഭാവ വ്യെത്യാസവും ഞാൻ കണ്ടില്ല. എനിക്ക് ആകെക്കൂടെ ഒരു കൺഫ്യൂഷൻ ആയിരുന്നു.