ബാബു ഓട്ടോ വിട്ടു എന്നിട്ട് അകത്തു കയറി പ്രതീക്ഷിക്കാതെ മൂന്നു ദിവസം ലീവ് കിട്ടി എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ബാത്ത് റൂമിൽ കുളിക്കാൻ കയറി.
അയാൾ ബാത്‌റൂമിൽ കയറിയതും ഫോണിൽ മെസ്സേജ് വന്നു
ഞാൻ സേഫ് ആണ്
അവൾ പുഞ്ചിരിച്ചു ആ മൂന്നാലു ദിവസം കഴിയുമ്പോൾ അവനെ വിളിക്കാം
അപ്പോൾ ജിജോ വീട്ടിൽ എത്തിയിരുന്നു സമയം നോക്കി ഒരു മണി കഴിഞ്ഞു. ശെടാ ഇനി എങ്ങനെ നേരം വെറുപ്പിക്കും പുല്ല് ഉറക്കം വരുന്നില്ല …..
അന്നയുടെ അടുത്തു പോയാലോ…… എന്നവൻ വിചാരിച്ചു. വേണ്ട ലവൻ ഉണ്ടാകും ബിന്റോ. അല്ലെങ്കിൽ മായ ആയാലോ എന്നാൽ അവൻ അതും തള്ളിക്കളഞ്ഞു
ആ കിടക്കാം അല്ലാതെ എന്ത് ചെയ്യാൻ
ദിവസങ്ങൾ ഒരുപാടു കടന്നുപോയി
ഒരു ദിവസം ജിജോ ദീപയെയും, സുമയെയും, എലീനയെക്കുറിച്ചും ആലോചിച്ചു കിടക്കുകയായിരുന്നു
മൂന്ന് പേരും ഗർഭിണികൾ ആണ്. ഏതാണ്ട് ഏഴ് മാസം കഴിഞ്ഞു മൂവർക്കും . ഇതുവരെ ആർക്കും സംശയം ഒന്നും തോന്നിയിട്ടില്ല ഇക്കാര്യം ഇവരെ വിളിച്ചപ്പോൾ അറിഞ്ഞത് ആണ് ദീപയുടെ സംശയം ബിനു ഒരു സംശയം കൂടാതെ തെക്ക് വടക്ക് നടക്കുകയാണ് എന്ന് ദീപ അറിയിച്ചു. അതുപോലെ എലീനയുടെയും സുമയുടെയും കാര്യങ്ങൾ ഒക്കെ ആണ്. എല്ലാം നല്ലപോലെ പോയാൽ മതിയായിരുന്നു എന്ന് ജിജോ പ്രാർഥിച്ചു
അങ്ങനെ ഒരു ദിവസം അന്ന് അവധി ആണ് ഒന്നും ചെയ്യാൻ ഇല്ലാതെ അവൻ വീട്ടിൽ ഇരുന്നു.അപ്പൻ രാവിലെ വന്നു പറഞ്ഞു ടാ മനസമ്മതം അടുത്ത ആഴ്ച ആണ് ഫിക്സ് ചെയ്തിട്ടുണ്ട് അടുത്ത മാസം കല്യാണം. നിനക്ക് ഒക്കെ ആണോ. ജിജോ തല കുലുക്കി . ആ നടക്കട്ടെ അവൻ ചിന്തിച്ചു
അപ്പൻ തിരിഞ്ഞു നിന്ന് ഒരു കാര്യം പറഞ്ഞു മോനെ റോസിന്റെ അങ്കിൾ ജോർജും ഭാര്യയും ഇന്ന് വരും
ജിജോ. എന്തിനു
അപ്പൻ. മനസമ്മതം അല്ലെ വരുന്നേ പിന്നെ നമ്മൾ ബന്ധുക്കൾ ആകാൻ പോകുവല്ലേ