പോകുന്ന വഴി ഇതായിരുന്നു അവന്റെ ചിന്ത. ആൾ ഒഴിഞ്ഞ വിജനമായ ഒരിടം എത്തിയപ്പോൾ
ലിൻസി ഗർജനം പോലെ പറഞ്ഞു നിർത്തടാ വണ്ടി
ജിജോ ബ്രേക്ക് അമർത്തി ഒരു കുലുക്കത്തോടെ വണ്ടി നിന്നു
ലിൻസി. ടാ നാറി നീ എന്നോട് ചെയ്തത് ഞാൻ നിന്റെ വീട്ടുകാരെ ഓർത്തുമാത്രം ആരോടും പറയുന്നില്ല. നിന്റെ കല്യാണവും മുടക്കുന്നില്ല. ഇനി ആരുടെയെങ്കിലും അടുത്തു ഇമ്മാതിരി വൂളിച്ചിൽ എടുത്താൽ… ആ
ഇനി നീ എനിക്ക് ഫോൺ ചെയ്യുകയോ മെസ്സേജ് അയക്കുകയോ ചെയ്‌താമുണ്ടല്ലോ
ജിജോ. അത്……
ലിൻസി. എന്നാ പൂരം കാണുകയാ എടുക്കട മൈരേ വണ്ടി….
ജിജോ വണ്ടി എടുത്തു വീട് എത്തുന്നവരെ ഇരുവരും സംസാരിച്ചില്ല പക്ഷെ അവിടെ എത്തിയപ്പോൾ കലിപ്പിടിച്ചു രൗദ്ര ഭാവത്തിൽ ഇരുന്ന ലിൻസിയുടെ മുഖം ശാന്തമായിരുന്നു. പക്ഷെ പോയ പോലെ പ്രസരിപ് ഒന്നുമില്ലായിരുന്നു. അവിടെ എത്തിയപ്പോൾ ബിനിയും ഭർത്താവ് പോളും വന്നിരിക്കുന്നു ഒപ്പം ഒരു ചെക്കനും ഒരു പതിനെട്ടു വയസു വരും അവന്റെ പ്രായം.
ബിനി. എവിടെ പോയതാ ലിൻസി
ലിൻസി. ജിജോയുടെ കൂടെ മരുന്ന് ചെടി പറിക്കാൻ
ബിനി. ജിജോ എനിക്കില്ലേ
അവനു മറുപടി പറയാൻ ചമ്മൽ ഉണ്ടായിരുന്നു എങ്കിലും പറഞ്ഞു. കുറച്ചു അധികം പറിച്ചിട്ടുണ്ട്
ബിനി. എന്ത് പറ്റി ലിൻസി മുഖം വല്ലാതെ
ആ ചോദ്യത്തിൽ ജിജോയുടെ ഉള്ളു കത്തി എന്നാൽ അവനെ ഒന്ന് നോക്കി ലിൻസി പറഞ്ഞു
ഒന്നുമില്ലടി ഒരു ചെറിയ മുള്ള് കാലിൽ കൊണ്ട്. ഇപ്പോൾ കുഴപ്പമില്ല
അപ്പോഴേക്കും ജിജോയുടെ അമ്മച്ചി വിളിച്ചഎല്ലാരും വന്നോളൂ ഊണ് റെഡിയായി
അത് കേട്ടതും എല്ലാവരും അകത്തേക്ക് നടന്നു
ജിജോ ആശ്വാസത്തിൽ നിശ്വസിച്ചു പുറത്തു തന്നെ നിന്നു.ലിൻസിയാന്റി ആരോടും പറയില്ല എന്ന് കരുതുന്നു. ആന്റിയുടെ മുഖത്തു ഉള്ള പ്രസരിപ്പ് ഇവിടെ എത്തിയപ്പോൾ തിരികെ വന്നു എന്ത് പറ്റി എന്ന ചോദ്യത്തിന് ലിൻസിയാന്റി തക്ക മറുപടി നൽകി. ഇനി ആ അദ്ധ്യായം തല്കാലത്തേക്ക് അടക്കാം . തന്നോടുള്ള ദേഷ്യം തീരുമ്പോൾ നോക്കാം. ഇനി തന്നോടുള്ള ദേഷ്യം തീരില്ലേ?