രാത്രി പതിനൊന്നു മണി കഴിഞ്ഞു അപ്പോൾ
അവൻ ആ വീഡിയോ കണ്ടു നോക്കി സൂപ്പർ. ജിജോമോന് വീഡിയോ എടുക്കാൻ തോന്നിയ ബുദ്ധിയെ ഓർത്തു തന്നോട് തന്നെ അഭിമാനം തോന്നി.
ഈ വിഡിയോ കണ്ടതും ബിനിയാന്റിയുടെ പെർഫോമൻസ് നേരിട്ട് കണ്ടതും ഓർത്തു വല്ലാതെ പൊങ്ങി.
നേരം വെളുത്തു ലിൻസിയുടെ കാര്യം മനസിൽ വന്നപ്പോൾ ജിജോയുടെ ധൈര്യം ചോർന്നു.ലിൻസിയാന്റിയുടെ ഭാഗത്തു നിന്ന് വല്ല കുഴപ്പവും ഉണ്ടാകുമോ എന്ന് ഭയന്ന ജിജോമോൻ മൂന്നു നാല് ദിവസം വല്ലാത്ത വിയർപ്പ് മുട്ടലിൽ ആണ്. കുഴപ്പം ഉണ്ടാക്കില്ല എന്ന് പറഞ്ഞുവെങ്കിലും അബദ്ധത്തിൽ ആരുടെ അടുത്ത് പറഞ്ഞാൽ തീർന്നു. അവന്റെ മുഖം വല്ലാതെയിരിക്കുന്നതു കണ്ടപ്പോൾ ഓഫിസിൽ വച്ചു ആനി പലവട്ടം ചോദിച്ചു പക്ഷെ ജിജോ ഒന്നുമില്ല എന്ന് പറഞ്ഞു
അന്ന് രാത്രി ആത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ ലാൻഡ് ഫോൺ ശബ്ദിച്ചു .
ഫോൺ എടുത്തത് അപ്പൻ ആണ്
ഹലോ ആരിത് ജോർജോ (ലിൻസിയുടെ കെട്ടിയവൻ )
ഇതു കേട്ടപ്പോൾ ജിജോയുടടെ ഉള്ളു കത്തി ജോർജ് അങ്കിൾ എന്തിനു ആണ് അപ്പനെ വിളിക്കുന്നത്. ഇനി ആന്റി പറഞ്ഞോ എന്നാൽ ഇവിടം കൊണ്ടു തീർന്നു. ജിജോ അപ്പൻ ഫോണിൽ സംസാരിക്കുന്നതു കേട്ടു
ആണോ ശരി ഞാൻ പറയാം
ഇത്രയും പറഞ്ഞു അപ്പൻ ഫോൺ വച്ചു
ജിജോ……. അപ്പൻ നീട്ടി വിളിച്ചു
പറ അപ്പാ സ്വരത്തിൽ പരിഭ്രമം വരുത്താതെ സാധാരണ പോലെ മറുപടി നൽകി
അപ്പൻ. നിനക്ക് നാളെ അവധി ആണോ
ജിജോ. അതെ
അപ്പൻ. എന്നാൽ നീ നാളെ റോസ് മോളുടെ അങ്കിൾ ജോജിന്റെ വീട്ടിൽ പോകണം
ജിജോ ഞെട്ടി ആ ഞെട്ടൽ പുറമെ കാണിചില്ല. തീർന്നു എല്ലാം അങ്കിൾ അറിഞ്ഞു കാണും ജിജോയുടെ സമാധാനം തകർന്നു. എന്തിനാണ് അങ്കിൾ നാളെ ചെല്ലാൻ പറയുന്നത്.
അന്ന് രാത്രി ജിജോ ഉറങ്ങിയില്ല മനസമാധാനം കിട്ടാതെ അവൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു