ശുദ്ധികലശം
Sudhikalasham | Author : Renjith
എൻ്റെ പേര് ശ്രീഹരി. എറണംകുളം ആണ് എൻ്റെ വീട്. ഞാൻ ഈ പറയാൻ പോകുന്ന കഥ നിങ്ങള് കേട്ട് മടുത്ത ഒരുപാട് കഥകളിലെ ഒരു വിഷയം ആവം..
പക്ഷേ എൻ്റെ ജീവിതത്തിൽ ഇത് നടന്ന സംഭവം ആണ്.അതുകൊണ്ട് തന്നെ ആണ് ഞാൻ ഇത് ഇവിടെ എഴുതാൻ കാരണം. ഞാൻ dgree പഠിക്കുന്ന കാലത്ത് ആണ് ഇത് നടക്കുന്നത്.എൻ്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും ആണ് ഉള്ളത്. അമ്മയുടെ പേര് ചന്ദ്രിക.അച്ഛൻ രാജൻ. ഞാൻ ഡിഗ്രീ പഠിക്കുന്ന കാലത്ത് ആയിരുന്നു ഇത് നടന്നത്.
എൻ്റെ അച്ഛൻ ഒരു സ്ത്രീയും ആയി അവിഹിത ബന്ധവും ഉണ്ടായിരുന്നു. ഇത് പലരും പറഞ്ഞു കേട്ടപ്പോൾ എല്ലാം അമ്മയും ഞാനും വിശ്വസിച്ചില്ല.കാലം പോവുന്തൊരും ഞാനും അമ്മയും ഇത് കേട്ടു വിശ്വസിച്ചു. അതിൻ്റെ പേരിൽ എന്നും അച്ഛനും അമ്മയും വീട്ടിൽ വഴക്ക് ആയിരുന്നു.അങ്ങനെ ഇരിക്കും ദിവസം അച്ഛനെയും ആ പെണ്ണിനെയും ഞാനും അമ്മയും കൂടെ സിറ്റിയിൽ വെച്ച് കണ്ടു. അതും പറഞ്ഞു വലിയ വഴക്ക് ആയി വീട്ടിൽ..
അച്ഛന് ആ സ്ത്രീയെ മറക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ ആയിരുന്നു.അമ്മ എന്നെയും വിളിച്ചു ആ പെണ്ണിൻ്റെ വീട്ടിൽ പോയി വലിയ വഴക്ക് എല്ലാം ഉണ്ടാക്കി. ആ സ്ത്രീ സഹിക്കാൻ വയ്യാതെ അവസാനം ആരോടും ഒന്നും പറയാതെ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി എങ്ങോട്ടോ പോയി …അത് അറിഞ്ഞ അച്ഛൻ അവരെ അന്നേഷിച്ച് ഈ ലോകം മുഴുവൻ കറങ്ങി.അച്ഛൻ അവരെ കണ്ടു പിടിക്കാൻ കഴിയാത്ത വിഷമത്തിൽ പിന്നിട് വീട്ടിൽ വരാതെ ആയി…
ഞാനും അമ്മയും പോലീസിൽ പരാധി കൊടുത്തു.അവർ അന്നേഷിച്ച് അച്ഛനെ കണ്ടു പിടിച്ചു.എന്നിട്ടും അച്ഛൻ തിരികെ വീട്ടിൽ വന്നില്ല…പിന്നിട് ഒരു നാൾ അറിയുന്നത് ആ സ്ത്രീ മരണപ്പെട്ടു എന്നാണ്..അത് അറിഞ്ഞ അച്ഛൻ വന്നു അമ്മയെ കൊന്നില്ല എന്നെ ഉള്ളൂ…
അതുപോലെ അമ്മയുടെ തീട്ടം പോവുന്ന പോലെ അമ്മയെ തല്ലി. അവസാനം അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങി. പിന്നിട് വർഷങ്ങൾ ആയി വീട്ടിലേക്ക് വന്നില്ല. അങ്ങനെ പോവും ദിവസം വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ കണ്ടു തുടങ്ങി.ഞാനും അമ്മയും പേടിച്ച് എന്നും ഉറക്കം. വീട്ടിൽ പ്രേത ബാധ ഉണ്ടെന്ന് മനസ്സിലാക്കി ഞാനും അമ്മയും.