പിന്നെ….
അതേടാ….
എന്നെ കണ്ടിട്ട് സഹിക്കുന്നില്ലെങ്കിൽ എന്റെ അടുത്തല്ലേ വരേണ്ടത്… അല്ലാതെ നിമിഷയെ വിളിച്ചിട്ട് എന്ത് കാര്യം
തന്നെ അപ്പോ വിളിച്ചാൽ താൻ വരുമായിരുന്നോ ?
ഇല്ലാ….
പിന്നെ എന്താ…..
രാത്രി ആകട്ടെ എന്ന് പറഞ്ഞതല്ലേ…. അതിനുള്ള ക്ഷമ പോലും ഇല്ലേ ,…. അവൾ പറഞ്ഞു
രാത്രിക്ക് ഇനീം ഒരുപാട് നേരം ഇല്ലേ…..
ഹ്മ്മ്… അവൾ ഒന്ന് നീട്ടി മൂളി
ഞാൻ പറഞ്ഞ സാധനം വാങ്ങിയോ ? വിഷയം മാറ്റാൻ വേണ്ടി അവൾ പറഞ്ഞു
അതൊക്കെ വാങ്ങിയിട്ടുണ്ട്…..
അവർ കഴിക്കില്ലേ ? ദിഷ ചോദിച്ചു
കഴിപ്പിക്കണം,,,,, താൻ കൂടെ നിർബന്ധിക്കണം പ്രത്യേകിച്ച് ആ സ്വാതിയെ….
അതൊരു പാവമാ…. ദിഷ പറഞ്ഞു
ഇവിടെ ഉള്ളപ്പോൾ അല്ലേ ഇങ്ങനെ ഒക്കെ അടിച്ചു പൊളിക്കാൻ പറ്റൂ….. ഞാൻ പറഞ്ഞു
അത് ശരിയാ….
താൻ എങ്ങിനെയാ ഇത്ര നല്ല വെള്ളമടി പഠിച്ചത്…. ?
ഞങ്ങൾ വീട്ടിൽ എല്ലാവരും ഒന്നിച്ചു ഇരുന്നു കഴിക്കും….
അത് കൊള്ളാം…..
അതിനു അവൾ ഒന്ന് ചിരിച്ചു
അവളുടെ പഴയ ബോയ്ഫ്രണ്ടിനെ പറ്റി ചോദിക്കണമെന്ന് ഉണ്ടായിരുന്നെകിലും അത് വേണ്ടാ ന് വച്ചു….. അത് ചിലപ്പോ അവളെ മൂഡ് ഓഫ് ആകിയാലോ…..
പിന്നെയും ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു ഇരുന്നു…. അപ്പോളേക്കും നിമിഷവും അനീനയും സ്വാതിയും വന്നു…..
ഓ വന്നോ…. ഞാൻ ചോദിച്ചു
വന്നു…. അനീന അതേ എനർജിയിൽ മറുപടി തന്നു….
എന്തെടുക്കുക ആയിരുന്നു ഇത്ര നേരം….
അതിനു അധികം നേരം ഒന്നും ആയില്ലലോ….. ഒന്ന് കുളിക്കാനുള്ള സമയം അല്ലേ ആയുള്ളൂ…. അനീന പറഞ്ഞു
2 മണിക്കൂർ ആയി ഇവിടെ എത്തീട്ട്,,,,, അത്രയും നേരം കുളിക്കാൻ നീ എന്താ ഒരു മാസം ആയിട്ട് കുളിച്ചിട്ടില്ലേ…. ഞാൻ ചോദിച്ചു
ഒന്ന് മിണ്ടാതിരിക്ക് ചേട്ടാ….. ഇപ്പൊ വന്നില്ലേ അവർ… നിമിഷ അനീനക്ക് വേണ്ടി പറഞ്ഞു
അത് കേട്ട് അനീന എന്നെ നോക്കി ചിരിച്ചു
ഞാനും അതുപോലെ തിരിച്ചു ചിരിച്ചു
എന്താ ചേട്ടാ ഇന്ന് സ്പെഷ്യൽ ? വീണ്ടും അനീന ചോദിച്ചു
എന്താ വേണ്ടത്…
ഇന്നത്തെ ഫുഡ് ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്…. ദിഷ പറഞ്ഞു