കൊള്ളാം നല്ല പോളിസി ഐ അം പ്രൗഡ് ഒഫ് യു മൈ ബോയ്……..
നീ കഴിക്ക് ഞാൻ. അമ്മയെ ഒന്ന് വിളിക്കട്ടെ……
ഹലോ അമ്മ നിങൾ എവിടെ ആണ്…..
…
ആണോ അല്ല ഞങൾ വെളിയിൽ ഉണ്ട് അപ്പോ അങ്ങോട്ട് വരാം
ശെരി
അവർ അവിടെ തന്നെ ഉണ്ട് …. എങ്ങനെ ഉണ്ട് ബിരിയാണി…..
സൂപ്പർ…ഞാൻ അദ്യം ആയി ആണ് ഇവിടെ കഴിക്കുന്നത് കൊള്ളാം നല്ലതാ….
ഞാൻ കൊറച്ച് കാലം മുന്നേ എൻ്റെ ഒരു കമ്പനി കാരൻ ഉണ്ടായിരുന്നു അങ്ങേരുടെ കൂടെ നടന്ന് കൊറേ ഫുഡ് സ്പോട്ട് കിട്ടിയിട്ടുണ്ട് അതിൽ ഒന്നാ ഇത്…..
എന്തായാലും നിൻ്റെ അന്നത്തെ ബിരിയാണി അത് ആണ് എൻ്റെ ലൈഫിൽ കഴിച്ച ബെസ്റ്റ് ബിരിയാണി……..
ആണോ അന്ന് നീ ഒന്നും പറഞ്ഞില്ല എന്നിട്ട് …..
അത് പിന്നെ അന്ന് നമ്മൾ
മനസ്സിലായി പക്ഷേ അത് അത്ര പോരായിരുന്നു …..
നീ എങ്ങനെ ആണ് ഇതൊക്കെ പഠിച്ചത്
അതൊക്കെ എൻ്റെ കൊറേ നശിച്ച സമയം ഉണ്ടായിരുന്നു അപ്പോ ദിസ്ട്രാക്‌റ്റ് ആവാൻ വേണ്ടി തുടങ്ങിയതാണ്…… പിന്നെ അത് ഒരു ഡെയ്‌ലി റൂട്ടിൻ ആയി……
അവൾക്ക് അത് ഒരു വിഷമം ആയി അവൻ്റെ വിഷമത്തിന് എറ്റവും വലിയ കാരണം അവൾ ആണെന്നുള്ള റിഗ്രേറ്റ് അവളെ ഹോണ്ട് ചെയ്യാൻ തുടങ്ങി….
അമ്മു എന്താ ……
ഒന്നുമില്ല. …..എനിക്ക് മതി…..
ഫുഡ് വേസ്റ്റ് അക്കല്ലേടാ നീ കഴിക്ക് …….
വേണ്ട മതി ……
ശെരി ഇങ്ങു താ ആ സ്പൂൺ ഇങ്ങു താ……
അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് ഞങൾ ഹോസ്പിറ്റലിൽ പോയി അവരെ പിക്ക് ചെയ്തു വീട്ടിലേക്ക് തിരിച്ചു…….
അതെ കൃഷ്ണെ ചേള ആൾകാർ ഉണ്ട് ആളുകളുടെ മുന്നിൽ വലിയ ആളാവാൻ അവിടെ പോവും ഇവിടെ പോവും എന്നൊക്കെ പറയും എന്നിട്ട് അവസാനം എവിടെയും പോവതും ഇല്ല….. ആൻ്റി ചൊറിയാൻ തുടങ്ങി….
അമ്മ ഒന്ന് ചുമ്മാ ഇരുന്നേ അമ്മു പറഞ്ഞു….
അമ്മു നീ മിണ്ടാതെ ഇരി ആൻ്റി പറയട്ടെ……