കൊറച്ച് കഴിഞ്ഞ്……
ഓക്കെ…..
ഞാൻ റൂമിലേക്ക് വന്നു…….
കുറച്ച് കഴിഞ്ഞതും അമ്മു അങ്ങോട്ട് വന്നു……
അതെ …..
എന്താ….
ശ്രീയുടെ കല്യാണം ആണ് …..
അമ്മ പറഞ്ഞു
പോണം ആയിരുന്നു….
പൊക്കോ ….
പോട്ടേ അപ്പോ ….
പോക്കൊളാൻ……
പോയിട്ട് എപ്പോ വരും
കല്യാണം കഴിഞ്ഞ് അടുത്ത ദിവസം തന്നെ വരാം ……
ശെരി പോയിട്ട് അടിച്ച് പൊളിച്ചിട്ട് വാ……
+ ===================×=×=×===================
തുടരും……
ഫീഡ്ബാക്ക് അറിയിക്കുക
Thanks for the support ❤️