ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 9
ChembakaChelulla Ettathiyamma Part 9 | Author : Kamukan
[ Previous Parts ]
പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക
ഇത് ദിവ്യയുടെ യും ദേവന്റെയും കഥ ആണ് അവരുടെ സ്നേഹത്തിന്റെ കഥ
കുറച്ച് കഴിഞ്ഞ് ഞങ്ങളുടെ അടുത്തേക് ഒരാൾ വന്നു ആയാൾ മാസ്ക് വെച്ചിട്ട് ഉള്ളതിനാൽ ആരാ എന്ന് മനസ്സിൽ ആക്കുന്നില്ലാ.
പതിയെ അയാളുടെ മാസ്ക് മാറ്റി അപ്പോൾ ഞാൻ ഞട്ടിപോയി.
തുടരുന്നു,
അത് ഒരു സ്ത്രീ ആയിരുന്നു എന്നാൽ എന്നെകാൾ ഞട്ടിയത് ദിവ്യ ആയിരുന്നു.
ചേച്ചി …എന്ന് അവൾ പറഞ്ഞപ്പോൾ ആണ് ഇ നിൽക്കുന്നത് ഇവളുടെ ചേച്ചി ആണ് എന്ന് എനിക്ക് മാനസിലായത്.
എന്താടി നീ ചേച്ചി കുച്ചി എന്ന് വിളിക്കുന്നെ. നീ ആരാഡി എന്നെ ചേച്ചി എന്ന് വിളിക്കാൻ എന്ന് അവള് പറഞ്ഞു.
ചേച്ചി എന്തൊക്കെ ആണ് ഇ പറയുന്നത്. ചേച്ചി എന്താ എവിടെ. അന്ന് മറ്റേ ചേട്ടന്റെ കൂടെ പോയത് അല്ലെ പിന്നെ എന്താ തിരിച്ചു വന്നത്.