ഇ സമയം കൊണ്ട് ഞാൻ എന്റെ കയർ മുറിച്ചു പിന്നെ ദിവ്യയുടെയും കയർ മുറിച്ചു ഞങ്ങൾ ഫ്രീ ആയി.
ഞങ്ങൾ നോക്കുമ്പോൾ രണ്ടുപേരും നല്ല അടിയായിരുന്നു. അവൾക് അടിക്കാൻ അറിയാം എന്ന് എനിക്ക് മനസ്സിൽ ആയി.
ഏതു ആയാലും ഇവർക്ക് പണി കൊടുക്കാം എന്ന് കരുതി ഞാൻ പോലീസ് നെ വിളിച്ചു കാര്യം പറഞ്ഞു.
പിന്നെ ദിവ്യയും ആയി ഞാൻ പുറത്തേക് പോയി അവൾക് വല്ലാത്ത പേടി ഉണ്ടാരുന്നു.
എന്തിനാടി പേടിക്കുന്നെ.
: അവര് കൊലവെറിയിൽ അല്ലെ അടിക്കുന്നെ . എനിക്ക് അത് കാണുമ്പോൾ പേടി ആക്കുന്നെ
: അവര് അടിക്കട്ടെ അവരുടെ പക തീർക്കട്ടെ നമ്മക് നമ്മുടെ കാര്യം നോക്കാം.
അകത്തിൽ ആണ്എങ്കിൽ പൊരിഞ്ഞ അടി ആയിരുന്നു അവസാനം വിദ്യ തോക്ക് ചൂണ്ടി.
ചേട്ടൻ തെല്ലു പേടിയോട് അവളെ നോക്കി.
ഇ സമയം കൊണ്ട് പോലീസ് അവിടെ എത്തിയിരുന്നു.