.
ചെറുതായി പടർന്ന കണ്മഷിയും നടുക്കായി ചെറിയൊരു പൊട്ടും..
ആ മൂക്കുത്തിയും ചെറുതായി വിറയ്ക്കുന്ന അധരങ്ങളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും കാണുന്തോറും ദേഹമെല്ലാം തളരുന്ന പോലെ തോന്നിയെനിക്ക്.
പെട്ടെന്ന് ചുറ്റും നടക്കുന്നതെന്തേന്നോ ഒന്നും അറിയാൻ പറ്റാത്ത ഒരവസ്ഥയിലായി ഞാൻ..
അവളിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത ഒരവസ്ഥ..
“അപ്പൊ എന്റെ ദിവ്യ കുട്ടി പോയി ഫ്രഷാക്ക് ഞാൻ കുറച്ചു കഴിയുപ്പോൾ വരും കേട്ടോ “
അവൻ കവിളിൽ ഒന്നും കൂടെ ചുംബിച്ചശേഷം കുളിക്കാൻ പോയി.