ഇതു അവൾ അലറി കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു മുറുകിയപ്പോൾ അത് കണ്ടു നിന്ന എല്ലാവരുടെയും കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു…
അല്പം കഴിഞ്ഞപ്പോൾ ഞാൻ അവളെ എന്നിൽ നിന്നും വിടർത്തി.. അകെ മൊത്തം കരഞ്ഞു കരഞ്ഞു തളർന്നിരുന്നു ഞങ്ങൾ..
“ഇത്രയൊക്കെ ചെയ്യാൻ എന്ത് തെറ്റാ ഞങ്ങൾ ചെയ്തെ? ചത്തില്ല എന്നെ ഉള്ളു…”
ഞാൻ അമ്മയെ നോക്കി പറഞ്ഞു..
എന്നോട് ഇത്രെയും നാൾ ആയിട്ടു നിങ്ങൾ പറഞ്ഞോ അതിനു ആണ് ഇ ശിക്ഷ.
മഞ്ഞ ചരടിൽ കുരുക്കിയ താലി പൊക്കി അവൻ ചോദിച്ചപ്പോൾ അവൾ തലകുലുക്കി സമ്മതം അറിയിച്ചു.. നിറഞ്ഞ കണ്ണുകളോടെ..
അമ്മ അവളുടെ മുടി മാറ്റി കൊടുത്തപ്പോൾ ദേവൻ താലി അവളുടെ കഴുത്തിലൂടെ ഇട്ടു അവളെ ഒന്ന് നോക്കി..
പ്രണയത്തിന്റെ എല്ലാം എല്ലാം ആയ ശിവനെയും പാർവ്വതിയെയും സാക്ഷി നിർത്തി ദേവൻ ദിവ്യയുടെ കഴുത്തിൽ താലി കെട്ടി മുറുക്കി അവന്റേത് മാത്രം ആക്കുമ്പോൾ അവൾ കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുകയായിരുന്നു..
താലി കെട്ടി അവൻ അവളെ തൃപ്തിയോടെ നോക്കി.. അവളും സംതൃപ്ത ആയിരുന്നു..
ദിവ്യ കുളിച്ചു ഒരു ചുരിദാർ എടുത്തു അണിഞ്ഞു.. മുടി വിടർത്തി ഇട്ടു സിന്ദൂരം തൊട്ടു.. കണ്ണുകൾ ഒന്ന് എഴുതി.. താലി പിടിച്ചു ഒന്ന് ഉമ്മവച്ചു നേരെ ഇട്ടു..
സാധാരണ പോലെ പാൽ ഗ്ലാസ് എന്റെ കയ്യിൽ തന്നപ്പോൾ അത് ഞാൻ അവൾക്ക് കൊടുത്തു..