“നമ്മൾ തുല്യർ അല്ലെ? നീ ആദ്യം കുടിച്ചോ …..”
അവൾ ഗ്ലാസ് വാങ്ങി പുഞ്ചിരിച്ചു…
“ഒരു കൂട്ടം കാണിക്കട്ടെ? “
അവളുടെ മുഖത്ത് ഒരു കുസൃതി വിടർന്നു. ശരിക്കും ദിവ്യ കുറുമ്പി ആണ്… അതൊക്കെ തിരിച്ചു വന്നത് പോലെ..
“എന്താ? കാണിക്ക്… “
അവൾ പാൽ ഗ്ലാസ് വായിലേക്ക് അടുപ്പിച്ചു കുടിച്ചു.. ഒരു ഇറക്ക് കുടിച്ചു..
അതിനു ശേഷം വായിൽ പാല് നിറച്ചു ഗ്ലാസ് മേശപ്പുറത്തു വച്ച് എന്റെ ചുണ്ടിനെ ചുംബിച്ച ശേഷം എന്റെ വാ പിളർത്തി അവൾ അവളുടെ വായിൽ നിന്നും പാൽ എന്റെ വായിലേക്ക് തള്ളി തന്നു..
ഞാൻ അവളുടെ ചുണ്ടുകളെ ചുംബിച്ചു കൊണ്ട് തന്നെ അത് മൊത്തം ഇറക്കി.. അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു..
ചുംബനം നിർത്തിയപ്പോൾ കിതച്ചു കൊണ്ട് അവൾ എന്റെ നെഞ്ചിൽ കിടന്നു.. കെട്ടിപിടിച്ചു കിടന്നു കുറെ നേരം
“ന്ത് കൊതിയനാ…. ഈ കണക്കിന് കുട്ടി ണ്ടായ അതിനെ നിക്ക് എടുക്കാൻ സമയം കിട്ടോ? “
“അത് നമുക്ക് പരിഗണിക്കാം.. ആദ്യം ഞാൻ.. പിന്നെ കുട്ടി… എന്താ?”