ഞാൻ അന്ന് അവിടെ ഇല്ലാരുന്നു അയാൾ എന്നെ ഫോൺ വിളിച്ചാരുന്നു അങ്ങനെ ആണ് ഞാൻ അവിടെക് പോയത് തന്നെ എന്നാൽ അവിടെ നടന്നത് ഒട്ടും പ്രതീക്ഷിക്കുന്നു ഒന്നും അല്ലാരുന്നു.
എന്റെ ഏട്ടന്റെ കത്തികരഞ്ഞു ഭാഗങ്ങളാണ് ഞാൻ കാണുന്നത്. എത്ര പേര് വന്നാലും അടിച്ചു ഇടുന്ന എന്റെ ഏട്ടൻ അടിതെറ്റി എങ്കിൽ അവൻ ആയിരിക്കും കാരണം എന്ന് അറിയാം യിരുന്നു.
വേറെ ആരും അല്ല ശങ്കരൻ തമ്പി തന്നെ.
അന്ന് എനിക്ക് മനസ്സിൽ ആയി ഇവനെ കൊല്ലണം എങ്കിൽ ഒരു പട തന്നെ വേണം എന്ന് എനിക്ക് മനസ്സിൽ ആയി.
അങ്ങനെ ആണ് ഗോവിന്ദ് ചേട്ടിയാർനെ പരിചയപെടുന്നത് അത് വഴി പുള്ളികും പുള്ളിപറഞ്ഞു വർക് എല്ലാം എന്നെ കാഴ്ച വെച്ച് ഞാൻ എന്റെ പട നേടി എടുത്തു.
ഗോവിന്ദ് ചേട്ടിയരെ തന്നെ ഞാൻ കൊന്നു പിന്നെ അങ്ങോട്ട് കൊറേ കൊലകൾ ചെയിതു.
ഇ സമയം എല്ലാം ശങ്കരൻ തമ്പിയെ മൂവ് എല്ലാം അറിയുന്നു ഉണ്ടാരുന്നു അങ്ങനെ ഇയാളുടെ ഭാര്യ എന്റെ സഹോദരി ആണ് എന്ന് എനിക്ക് മനസ്സിൽ ആയതു.