അപ്പോഴാണ് അയല്പക്കത്തെ മാലതിയുടെ ഭർത്താവു വീട്ടിലേക്കു കയറി വന്നത് . നെയിൽ പോളിഷ് ഇടുന്ന ഞാൻ കണ്ടില്ല എന്ന് കരുതി അയാൾ തുറന്നിരിക്കുന്ന വാതിലിൽ ഒന്ന് തട്ടി ശബ്ദം കേൾപ്പിച്ചു. ഞാൻ സന്തോഷോതോടെ തന്നെ അയാളെ വീട്ടിലേക്കു കയറി ഇരിക്കാൻ ആവശ്യപ്പെട്ടു കൂടെ ചായ ഇടുന്നുണ്ട് അതും കുടിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു.
ഇടക്കൊക്കെ മാലതിയും ഭർത്താവും വീട്ടിലേക്കു വരാറുള്ളതാണ് അതുമാത്രമല്ല മാലതിയുടെ ഭർത്താവിന് എന്റെ പ്രായം ഇല്ല കൂടിവന്നാൽ എന്റെ അനിയന്റെ പ്രായമേ ഉള്ളു. അതുകൊണ്ടു തന്നെ ഞാൻ വന്നതിന്റെ ഉദ്ദേശം എന്തെന്ന് നോട്ടം കൊണ്ട് ചോദിച്ചു എന്നിട്ടു നഖങ്ങളുടെ മിനുക്കു പണിയിൽ തന്നെ ഇരുന്നു.
അയാൾ വന്നിരിക്കുന്നത് ഇന്ന് വൈകുനേരം നടന്നത് മറ്റാരോടും പറയരുത് എന്ന് പറയാനാണ്, അയാൾക്ക് തെറ്റ് പറ്റിയതാണ് മാലതി ആണെന്ന് കരുതിയാണ് അങ്ങനെ ചെയ്തത് എന്ന് ഇപ്പോൾ ഒരു നൂറു വട്ടം എങ്കിലും പറഞ്ഞിട്ടുണ്ടാകും. പുള്ളിക്ക് അതിൽ വലിയ കുറ്റബോധം ഉണ്ടെന്നു തോന്നുന്നു. അയാളുടെ കണ്ണിലെ പേടി കണ്ട ഞാൻ ഇതാരോടും പറയാൻ പോകുന്നില്ല അതുപോലെ മാലതിയുടെ ഭർത്താവിനെ തെറ്റിദ്ധരിക്കാനും ഉദ്ദേശമില്ല എന്ന് പറഞ്ഞൂ. അതുകേട്ടപ്പോഴാണ് അയാൾക്ക് സമാദാനം ആയതു.
കാൽനഖങ്ങളിൽ നെയിൽ പോളിഷിടാൻ ഒരു കാലു ഞാൻ കസേരയിൽ മുകളിൽ വച്ച്. കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാൻ എന്റെ പണിയിൽ തന്നെ ഇരുന്നു. എന്നാൽ ഇടയ്ക്കിടയ്ക്ക് മാലതിയുടെ ഭർത്താവു എന്നെ ഒരു പ്രേത്യേക രീതിയിൽ നോക്കുന്നത് കാണാം ഞാൻ അയാളെ നോക്കിയാൽ പുള്ളി അപ്പോൾ തന്നെ മുഖം മാറ്റും. എന്തായിരിക്കും എനിക്ക് മനസ്സിലായില്ല.
അപ്പോഴേക്കും ചായക്ക് വച്ച വെള്ളം തിളച്ചിരുന്നു ഞാൻ ചായ ഇറട്ടിട്ടു വരാം എന്ന് പറഞ്ഞു എഴുനേറ്റുപോയി. നല്ല കടുപ്പത്തിൽ തന്നെ ചായ ഉണ്ടാക്കി രണ്ടു ഗ്ലാസിൽ ആക്കി കൊണ്ടുവന്നു ഒരെണ്ണം മാലതിയുടെ ഭർത്താവിന് കൊടുത്തു. മറ്റേതു ഞാൻ ഇരിക്കുന്നതിന്റെ അടുത്ത് വച്ചിട്ട് എന്റെ പോളിഷ് പണിതന്നെ ചെയ്തു.
ചായ കുടിക്കുമ്പോഴും മാലതിയുടെ ഭർത്താവിന് എന്തോ പേടിയുള്ള പോലെ ഇടക്കിടക്ക് എന്നെ നോക്കും എന്നിട് ഞാൻ നോക്കുമ്പോൾ പെട്ടെന്ന് മുഖം മറക്കും.