കുറച്ച് കഴിഞ്ഞ് പൊന്നുവും വന്ന് കാറിൽ കയറി.ഞാൻ കാറിൽ വെച്ച് അവളെ ഒന്ന് കെട്ടിപ്പിടിക്കാനാഞ്ഞു. “അടങ്ങിയിരി” എന്ന് ഗൗരവത്തിൽ പറഞ്ഞിട്ട് അവൾ കാർ എടുത്ത് ഒരു പോക്ക് പോയി.നല്ല സ്പീഡിൽ ആയിരുന്നു അവൾ കാർ ഓടിച്ചിരുന്നത്.എങ്ങോട്ടാണ് നമ്മൾ പോകുന്നതെന്നൊക്കെ ഞാൻ ചോദിച്ചെങ്കിലും അവൾ മറുപടിയൊന്നും പറഞ്ഞില്ല.കാർ ഞങ്ങളുടെ കോളേജിൻറെ അടുത്തെത്തി.കോളേജിൻറെ പിൻവശത്ത് ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത വിധം പൊന്നു കാർ പാർക്ക് ചെയ്തു.അവൾ പുറത്തേക്ക് ഇറങ്ങി പിന്നാലെ ഞാനും.ഇപ്പോൾ സമയം ഒരു 10 മണി ആയിട്ടുണ്ടാകും.അവൾ എന്നെ നോക്കി ചിരിച്ചു.ഞാൻ ചോദിച്ചു.”ഇവിടെ എന്താ പരിപാടി ?”
അവൾ പറഞ്ഞു :”വാ പറയാം”
എന്നിട്ട് കോളേജിൻറെ പുറകിലെ ഗേറ്റ് വഴി പൊന്നു അകത്തേക്ക് കയറി. ഒന്ന് പേടിച്ചിട്ടാണേലും പിന്നാലെ ഞാനും കയറി.പൊന്നു ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ടിൻറെ ഭാഗത്തേക്കാണ് പോകുന്നത്.കഴിഞ്ഞ ആഴ്ച ഞങ്ങൾ കണ്ട് മുട്ടിയ ഏരിയ.രാത്രി ഏറെയായി എങ്കിലും നല്ല നിലാവുണ്ടായിരുന്നു. ഈ നിലാവത്ത് കോളേജിൽ ഞാനും പൊന്നുവും മാത്രം.എനിക്ക് എന്തോ പോലെ തോന്നി.ഞാൻ നോക്കുമ്പോൾ പൊന്നു ആ ഗ്രൗണ്ടിൻറെ സൈഡിലായി എന്നെ കെട്ടി പിടിക്കത്തക്ക വണ്ണം കയ്യും നീട്ടി നിൽക്കുകയാണ്.
“ഐ തിങ്ക് ഇറ്റ്സ് ദി ബെസ്റ്റ് മൊമെൻറ് ഇൻ മൈ ലൈഫ്”
ഞാൻ അവളുടെ അടുത്തേക്ക് ഓടി.പൊന്നുവിനെ പൂണ്ടടക്കം കെട്ടി പിടിച്ച് വരിഞ്ഞ് മുറുക്കി.അവൾ എന്നെയും ആഞ്ഞ് ചുറ്റി പിടിച്ചു.
“ചക്കരെ…” : ഞാൻ വിളിച്ചു.
“എന്തോ ?” : അവൾ വിളി കേട്ടു.
ഞങ്ങൾ പരസ്പരം നോക്കി.പൊന്നു എന്നെ അവളുടെ ചുണ്ടുകൾ നീട്ടി കാണിച്ചു.എൻറെ ചുണ്ടുകൾ അതിനടുത്തേക്ക് എത്തിയപ്പോൾ അവൾ ചുണ്ടുകൾ മുറുക്കി അടച്ചു.എന്നിട്ട് എനിക്ക് തരില്ലായെന്ന രീതിയിൽ ആംഗ്യം കാട്ടി.”താടീ പ്ലീസ്…”ഞാൻ പറഞ്ഞു.
ഇല്ലായെന്ന് തലയാട്ടി പൊന്നു പിന്നിലേക്ക് നടന്നു.ഞാൻ അവളുടെ വയറിൻറെ സൈഡിൽ കൂടി ഇടുപ്പിൽ പിടിച്ച് എന്നോട് അടുപ്പിച്ചു.എന്നിട്ട് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് പൊന്നുവിൻറെ വയറിൽ ഇക്കിളിട്ടു.അവൾ ചുണ്ടുകൾ തുറന്ന് പൊട്ടി ചിരിക്കാൻ തുടങ്ങി.എന്നിട്ട് എൻറെ മുഖം പിടിച്ച് അവളുടെ മുഖത്തേക്ക് ചേർത്തു.മതിയാകും വരെ ഞങ്ങൾ ആ നിലാവിൽ നിന്ന് ചുണ്ടുകൾ നുകർന്നു.പൊന്നുവിൻറെ തേൻ ചുണ്ടുകൾ ഞാൻ വലിച്ച് ഊറി അതിലെ തേൻ മുഴുവൻ കുടിച്ചു.അവൾ അവളുടെ കീഴ് ചുണ്ട് എൻറെ വായിലേക്ക് മലർത്തി തന്നു.എനിക്ക് അത് കടിച്ച് പൊട്ടിക്കാൻ തോന്നിയെങ്കിലും ഞാൻ അതിൽ പയ്യെ ഒരു കടി കൊടുത്തു.പൊന്നു വേദനിച്ചെന്ന പോലെ എൻറെ വായിൽ നിന്നും ചുണ്ടുകൾ തിരികെ എടുത്തു.ഞാൻ അപ്പോൾ പയ്യെ അവളുടെ ചെവിയിൽ ഒരു കടി കൊടുത്തു.അവൾ നിന്ന് കുറുകി.ഞാൻ പയ്യെ അവളുടെ ചെവിയിൽ പറഞ്ഞു.”നിൻറെ ചുണ്ടിനോളം മധുരമുള്ള യാതൊന്നും ഈ ഭൂമിയിൽ ഇല്ല”