ഇന്നവൾ അകത്തു മരിച്ചു കിടക്കുമ്പോൾ ഉള്ളിൽ യാതൊരു വികാരങ്ങളും ഇല്ലാതെ ഈ ഞാൻ അങ്ങനെ മിണ്ടാതെ ഇരുന്നു…
ഇടയ്ക്കാരോ പറയുന്നത് കേട്ടു.. അവളെ കൊന്നിട്ട് ഒരാൾ പുറത്തേക്ക് ഓടി പോകുന്നത് തെങ്ങു കേറുന്ന നാണു ചേട്ടൻ കണ്ടെന്ന്..
എല്ലാം അനിലിന്റെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു… പതുക്കെ ഇറങ്ങി വീടിന്റെ അകത്തേക്ക് കടന്നു… ഒരു നോട്ടമേ അവൻ നോക്കിയുള്ളൂ… സോഫയിൽ ചോര വാർന്ന നിലയിൽ തന്റെ ശ്രീജ…. വിവേക് ആർത്തലച്ചു കരയുന്നു കൂടെ കോറസ് പോലെ ചേച്ചിമാരും. കണ്ണ് തുടച്ചു കൊണ്ട് അവൻ മുറിയിലേക്ക് കയറി…
ബെഡിലേക്ക് നോക്കാതെ അവൻ തറയിലേക്ക് ഇരുന്നു… അറിയാതെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.
എങ്കിലും അവന്റെ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു.. ” ഈ മരണം ഇവൾ അർഹിച്ചതാണ്… കുറഞ്ഞു പോയെങ്കിലേ ഉള്ളൂ.. ”
***–**–******************–******-****
ഞാൻ അനിൽ… ഒരു സാധാരണക്കാരൻ.. അന്നന്നുള്ള അന്നത്തിനു വേണ്ടി ഓട്ടോ ഓടിച്ചു ജീവിക്കുന്നു… വീട്ടിൽ ഭാര്യ ശ്രീജയും മോൻ വിവേകും …സന്തോഷത്തോടെ തന്നെയായിരുന്നു ദൈവം ഞങ്ങളെ നടത്തിയത്. ( എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത് ).
ഞാനും ശ്രീജയും പ്രേമിച്ചു കിട്ടിയതാണ്.. അതും 4 വർഷം. പക്ഷേ ആ നാല് വർഷം കൊണ്ട് ഇവൾ എന്നെ മര്യാദ രാമനാക്കി.
വെട്ടും കുത്തും അല്ലറ ചില്ലറ മോഷണവും അടിപിടിയുമൊക്കെയായി നാട്ടിൽ നല്ല പേരുണ്ടായിരുന്ന എനിക്ക് എങ്ങനെ കല്യാണം നടക്കും എന്നതായിരുന്നു അമ്മയുടെ ചിന്ത.. താഴെയുള്ളതോ ഒരു പെങ്ങളും…
ഒരു ദിവസം വലിയ ഒരു വീട്ടിൽ മോഷ്ടിക്കാൻ കേറി… മുകളിലത്തെ നിലയിൽ ഓടായിരുന്നത് കൊണ്ട് പെട്ടെന്ന് പൊളിച്ചു അകത്തെത്തി.. അലമാരയുടെ അടുത്തേക്ക് നീങ്ങിയപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്… കട്ടിലിൽ ദാവണി ഉടുത്ത ഒരു പെണ്ണ് ഉറങ്ങുന്നു…
സത്യം പറയാല്ലോ.. അത്രയും സൗന്ദര്യം ഉള്ള ഒരു പെണ്ണിനെ ആ നാട്ടിൽ ഞാൻ കണ്ടിട്ടില്ല…. അടുത്തേക്ക് ചെന്നപ്പോഴാണ് അത് ഒന്നുടെ വ്യക്തമായത്…
ന്തൊരു ഭംഗി… ഉറങ്ങുന്നത് കാണാൻ തന്നെ രസം… ദാവണി അങ്ങിങായി മാറി കിടക്കുന്നു… ശ്വാസം വിടുമ്പോ ഊതി വീർപ്പിക്കുന്ന ബലൂൺ പോലെ പൊങ്ങി വരുന്ന മുലക്കുന്നുകൾ.. അത് കാണാൻ തന്നെ ഭംഗിയായിരുന്നു… ഒരു കുടം വെള്ളം കൊല്ലും ആ പൊക്കിളിൽ.. കണ്ടപ്പോ തന്നെ എന്റെ ചെക്കന് അനക്കം വെച്ച് തുടങ്ങി… പൊക്കിളിൽ തുടങ്ങുന്ന രോമരാജികൾ.. വിയർക്കുന്നുണ്ട് അവൾ..