കുറച്ചു നേരം കൂടി കൂടെ കിടന്നിട്ട് ഞാൻ ഇറങ്ങി പോന്നു. നേരെ വീട്ടിലെത്തി അവളെ ഓർത്തു തന്നെ ഒരു വാണവും വിട്ട് കിടന്നുറങ്ങി.
***
പിറ്റേന്ന് ഉണർന്നത് തന്നെ താമസിച്ചാണ്.
അമ്മയുടെ വായിലിരിക്കുന്നത് കേട്ട് കൊണ്ട് തുണി അലക്കിയിടുന്ന കാവ്യയെ ഞാൻ ചുമ്മാ ഒന്നു നോക്കി.
പെണ്ണിന് 20 കഴിഞ്ഞു. കെട്ടിച് വിടാനുള്ള സമയമായി. നല്ല ആലോചകളൊക്കെ വരുന്നുണ്ട്. പക്ഷേ തെമ്മാടിയായ ആങ്ങളയുടെ പെങ്ങളെ ആര് കെട്ടാൻ….
ചുമ്മാ കവലയിലേക്കിറങ്ങി, കുറച്ചു നേരം കഴിഞ്ഞപ്പോ ശ്രീജ നടന്നു വരുന്നത് കണ്ടു. “ഇന്നലെ എന്റെ കൂടെ കിടന്ന പെണ്ണാ ” ഞാൻ മനസ്സിൽ പറഞ്ഞു.
ചിരിക്കുമ്പോഴുള്ള നുണക്കുഴി ആരെയും മോഹിപ്പിക്കുന്നതായിരുന്നു.
പെണ്ണിനോട് ഉള്ളിന്റെ ഉള്ളിൽ ഒരു പ്രേമം തോന്നുന്ന പോലെ…
പക്ഷേ ഒരിക്കലും നടക്കില്ല എന്നറിയാം എനിക്ക്. എന്നാലൂം ഒന്നു മുട്ടി നോക്കാൻ തീരുമാനിച്ചു…..
പിറ്റേന്ന് അവൾ വരുന്ന വഴിയിൽ കാത്തു നിന്നു.
“ശ്രീജ ഒന്നു നിന്നെ.”
ആദ്യായിട്ട് കാണുന്നത് കൊണ്ട് തന്നെ എന്റെ മുഖത്തേക്ക് പേടിച്ചാണ് അവൾ നോക്കിയത്.
” എടൊ തന്നെ പിടിച്ചു തിന്നാൻ വന്നതല്ല. എന്റെ പേര് അനിൽ. ഇവിടെ അടുത്ത് ഉള്ളതാ.. തന്നെ കണ്ടപ്പോ ഇഷ്ടപ്പെട്ടു. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. തനിക്ക് ഇഷ്ടാകുമോ എന്നെ…. ”
ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.
അവളും ഒറ്റയടിക്ക് മറുപടി പറഞ്ഞു… “ഇഷ്ടല്ലാ ” ന്ന്.
അതും പറഞ്ഞു അവൾ പോയി…
പൂറിയോട് നല്ല ദേഷ്യമാണ് എനിക്ക് തോന്നിയത്. കൂടെ കിടന്നതിന് കെട്ടി കൂടെ പൊറുപ്പിക്കാം എന്ന് വിചാരിച്ചപ്പോ അവളുടെ മറ്റേ വർത്താനം.
സാരമില്ല ഇനിയും സമയം ഉണ്ടല്ലോ…
***#****–*-******
“അനിലേ, ടാ പോലീസ്‌കാര് വന്നിട്ടുണ്ട്. നിന്നെ അന്വേഷിക്കുന്നു.”
ചിന്തകളിൽ നിന്നും അവൻ ഞെട്ടിയുണർന്നു. പുറത്തെ റൂമിലേക്ക് ചെല്ലുമ്പോഴേക്കും അവളുടെ ബോഡി അവിടെ നിന്നും മാറ്റിയിട്ടുണ്ടായിരുന്നു.
“നീയാണോടാ ഇവള്ടെ ഭർത്താവ്?”
കൂട്ടത്തിലെ വല്ല്യ സാറ് ചോദിച്ചു
“അതെ ”
“ഇവളെ ആരാ കൊന്നത് എന്ന് നിനക്ക് അറിയാമോ? “