ഞാൻ വിവേകിന്റെ മുഖത്തേക്ക് നോക്കി. അവനും എന്നെ തന്നെ നോക്കിയിരിക്കുകയാണ്.
“ഇല്ല സാറേ… ഞാൻ ഇല്ലായിരുന്നു ഇവിടെ.. അല്ലേലും ആര് അവളെ കൊല്ലാനാ… എന്തിനാ കൊല്ലുന്നേ….”
“അതിനി കണ്ടു പിടിക്കണം… എന്തായാലും ഞങ്ങൾ അവനെയങ്ങു പൊക്കി… നീ ഒന്നു കണ്ടു നോക്ക്. നിനക്ക് അറിയുന്ന ഒരാളാ…”
അതും പറഞ്ഞു ഒരു കൊല ചിരിയോടെ കോൺസ്റ്റബിളിനോട് “അവനെ ഇങ്ങു കൊണ്ട് വാ” എന്ന് പറഞ്ഞു..
ജീപ്പിന് പുറത്തേക്ക് വരുന്ന അവനെ കണ്ടിട്ട് അവിടെയുള്ള എല്ലാരും ഒരേപോലെ ഞെട്ടി.. പലർക്കും വിശ്വസിക്കാൻ പോലുമായില്ല…
എന്നാൽ കണ്ണിൽ ചോരയില്ലാത്തവനെ പോലെ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നും… അവൻ തല കുനിച്ചു കൊണ്ട് എന്റെ മുന്നിലും……
തുടരും………
( പണി വരുന്നുണ്ട് അവറാച്ചാ…)
ഈ ഭാഗത്ത് കമ്പി കുറവാണെന്നു അറിയാം…കഥാപാത്രങ്ങളെയും സംഭവങ്ങളെയും ബന്ധിപ്പിക്കാൻ വേണ്ടി മനഃപൂർവം ചെയ്തതാണ്…. അടുത്ത ഭാഗത്തിൽ പൊളിക്കാം നമുക്ക്…)