ശ്രീ : ഡാ
ഞാൻ :മ എന്താടാ
ശ്രീ :എനിക്ക് എപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ
ഞാൻ :ന്താടാ
ശ്രീ :അല്ലാഹ് നിന്റെ ഇവളുടെം കല്യാണം കഴിഞ്ഞു എന്നെ.
ഞാൻ : ആയെന്നട നിനക്ക് വിശ്വാസം ഇല്ലാതെ അവളെ 6 മാസം കഴിഞ്ഞാൽ എന്റെ കുഞ്ഞിന്റെ അമ്മ യാ
ശ്രീ : ഓ വെല്യ കാര്യം ആയി പോയി
ഞാൻ : പിന്നെ വെല്യ കാര്യം തന്നെ അല്ലേടാ എന്റെ അഡ്വാനത്തിന്റെ റിസൾട്ട് അല്ലെ അല്ലേടി
അഞ്ജന : ശേ നാണം ഇല്ലാത്ത മനുഷ്യൻ
ഞാൻ: ഇതിൽ എന്തുവാ ഇത്രേ നാണം ഒള്ള കാര്യം അല്ലെ
അഞ്ജന : എടാ ശ്രീ ഞാൻ ഇപ്പോ ഓർക്കുന്നെ ഇതിനെ കെട്ടേണ്ടായിരുന്നു എന്നാ
ശ്രീ : ആയെന്ന എന്റെ ചങ്കിനു ഒരു കൊഴപ്പം
അഞ്ജന :കൊഴപ്പമെ ഒള്ളു
അവന് ചിരിച്ചു…
ഞാൻ :പോടാ #@@
പിന്നെ അവര് കൊറേ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു
പെട്ടെന്ന്അവന് :എടാ ഞ്ഞിങ്ങടെ കല്യാണം ശെരിക്കും നടന്നത് നീ ഓർക്കുന്നുണ്ടോ..
ഞാൻ : പിന്നെ മറക്കാൻ പറ്റുമോ
ഞാൻ അവളെ നോക്കി അവൾ എന്നെ ഒരു പ്രണയം തുളുമ്പുന്ന നോട്ടം നോക്കി ഞാൻ തിരിച്ചും 😜. പിന്നെ ഡ്രൈവിങ് തുടർന്ന്..
അവpokande ത് ഞാൻ ഓർത്തു ഞാനും അവളും തമ്മിൽ ഒള്ള കല്യാണം അതും പ്രേതക്ഷിക്കാതെ ഉണ്ടായ ഒന്നു ആർന്നു..
അങ്ങനെ ഞാൻ എന്റെ പഴേ ഓർമകളിലേക്ക് പോയി അതായതു ഇവളെ കാണാനും ഇഷ്ടപ്പെടാനും ഒക്കെ ഉണ്ടായ കാലം…
ബാക്ക്ടു പാസ്ററ്….
ഡാ എഴുന്നേക്കു… സമയം 8 ആയി ഡാ രാവിലെ അമ്മ കുത്തി പോകുന്ന റംഗമാണ് ഇവിടെ നടക്കുന്നത്..
ന്തുവാ അമ്മേ കൊറച്ചും കുടി പ്ലസ് എടാ സമയം വൈകി.. സ്കൂൾൽ പോകണ്ടേ കം ഓൺ ഗെറ്റ് അപ്പ്..
ഓ… സമ്മതിക്കില്ല
നേരെ ഫ്രഷ് ആവൻ അമ്മ ഉന്ദി തള്ളി വിട്ടു നേരെ ബാത്‌റൂമിൽ കേറി ഫ്രഷ് അവൻ തുടങ്ങി
ഞാൻ അഭിമന്യു മഹാദേവൻ. ഇനി +1 ഇലോട്ടു ആകുന്നു. ആകുന്നു എന്നു അല്ലാഹ്. ആയി. അച്ഛൻ മഹാദേവൻ ദുബൈയിൽ ബിസിനസ് ആണ്. അമ്മ സുമിത്ര ഞങ്ങടെ നാട്ടിലെ ഓഫീസ് ബ്രാഞ്ച് ഒക്കെ നോക്കി നടക്കുന്ന.