ഞങൾ അത്യാവിശം റിച്ച ആണ് അത്യാവിശം അല്ല റിച്ച ആണ്. ഞാൻ 10ത് വേറെ cbse ഇൽ ആണ് പഠിച്ചേ. അതുകൊണ്ട് ചേഞ്ച് ഇന് സ്റ്റേറ്റ് സ്കൂൾ ഇൽ അങ്ങ് ചേർന്ന് 😜. അച്ഛൻ എന്റെ എല്ലാ ആഗ്രഹങ്ങളും സ്‌പോർട് ആണ് അമ്മയും ബട്ട് കുറച്ചു ഇതാണ്. അങ്ങനെ ഞാൻ പത്തിൽ നല്ല മാർക്ക് വാങ്ങി പാസ്സായി 97% ഉണ്ടാർന് മാർക്ക് അതു കൊണ്ട് അച്ഛനോട് പറഞ്ഞു കാല് പിടിച്ചു ഒരു duke 250 വങ്ങിച്ചു അമ്മക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല ഒന്നാമത് ലൈസെൻസ് ഇല്ലാത്തോണ്ട് ആണ് അതുമല്ല സേഫ് അല്ല എന്നൊക്കെ ആ പറയുന്നേ 🥴. അഹ് അങ്ങനെ ഞാൻ കുളിച്ചു റെഡി ആയി താഴെ ചെന്ന്. അമ്മ ഫുഡ് എടുത്ത് വെച്ച് നല്ല ചപ്പാത്തിയും ബീഫ്ഉം. അതു കഴിച്ചൊണ്ട് ഇരുന്നു
അമ്മ : മോനെ
ഞാൻ : ന്താ മതശ്രീ
അമ്മ : നീ കഴിഞ്ഞത് എല്ലാം മറക്കണം ഇതു നിന്റെ പുതിയ ലൈഫ് ഉം വഴിയും ആണ്. ന്യൂ ഫ്രെണ്ട്സ് ടീച്ചർ place ആണ് നീ ഇനി പഴയതും ഓർത്തു ഇരിക്കല്ല അമ്മ പറയുന്നത് നീ കേൾക്കും എന്നു എനിക്ക് അറിയാം.
ഞാൻ : മ ഞാൻ എല്ലാം മറന്നു അമ്മേ എന്നുപറഞ്ഞു ഒരു മങ്ങിയ ചിരി പാസ്സ് ആക്കി
അമ്മയും അമ്മ എണിറ്റു റൂം ഇൽ പോയി
ഞാൻ അമ്മ പറഞ്ഞത് ഓർത്തും ന്യൂ ലൈഫ് 🙂 ബട്ട് അവൾ..
നിങ്ങൾ ഓർക്കും ആരാ എന്നു എനിക്ക് പത്തു വേറെ ഒരു ലൈൻ ഇണ്ടാർന്നു പേര് റിയ. പെട്ടെന്ന് ഒരു ദിവസം ഒരുത്തനെ കണ്ടപ്പോ അവള് പറഞ്ഞു ഇനി ഇതു ശെരിയാവില്ല എന്നു പറഞ്ഞു അവള് പോയി 🙂. ഞാൻ അതോടെ തളർന്നു പോയി മെന്റലി ആകെ ഒരു ശോക അവസ്ഥ വെള്ളം അടിയും വലിയും ഒക്കെ തുടങ്ങി ചെറുതായിട്ട് പിന്നെ അമ്മ എല്ലാം അറിഞ്ഞു എന്നെ ഒരു കൌൺസിൽ ഒക്കെ വിട്ടു എല്ലാം സെറ്റ് ആക്കി എടുത്തു ബാക്കി ഞാൻ പറയുന്നില്ല 🙂..