മിസ്സ് : yes കം ഇൻ
ഞാൻ :താങ്ക്യു മിസ്സ്
മിസ്സ് എന്നെ പറ്റി ചോദിച്ചു ഇൻട്രോടുസ് ചെയ്ത് സീറ്റ് ഇൽ ഇരുത്തി അടുത്ത ഇരുന്നവനെ പരിചയപെട്ടു ശ്രീരാജ് എന്നു ആണ് പേര് നല്ല കമ്പനി എല്ലാരും നോക്കുന്നുണ്ട് ഞാൻ നല്ല ഒരു ചിരി പാസ്സ് ആക്കി അങ്ങനെ ക്ലാസ്സ് തുടർന്നു ഞാൻ ഗര്ലസ് സിഡെലോട്ടു നോക്കാൻ പോയില്ലാഹ്. കാരണം അറിയാല്ലോ പൂച്ച ഒരുത്തവനെയെ വെള്ളത്തിൽ ചാടത്തൊള്ളൂ. അനുഭാവുച്ചവർക്കു അറിയാം പെട്ടെന്ന് ഒരു മധുരമുറുന്ന ശബ്‍ദം ക്ലാസ്സ് ഇലേക്ക്
മെയ് ഐ കമ്പനി ഇൻ ടീച്ചർ…
ഞാൻ അങ്ങോട്ട് നോക്കി
ഒരു മാലാഖ മുമ്പിൽ വന്നു നിന്ന ഫീൽ പോലെ ഒരു സുന്ദരി അവളെ ആ കണ്ണുകൾ എത്ര നോക്കിയാലും മതിയാവില്ല സുന്ദരി എന്നു പറഞ്ഞാല പോരാ അതി സുന്ദരി അവളുടെ ചുണ്ടും എല്ലാം എന്റെ സാറേ… ഞങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി…..
തുടരും….
എന്റെ ഫസ്റ്റ് കഥയാണ് മിസ്റ്റേക്ക് ഒക്കെ കാണും ഷെമിക്കുക