സോഫി പോയി അല്ലെങ്കിൽ എന്നെ ഇട്ട് വരാൻ കൂടെ കണ്ടേ ന്നെ. അച്ഛൻ വന്നു പറഞ്ഞു ഇന്ന് പുറത്ത് നിന്നും ആകാം ഫുഡ് അങ്ങനെ സോഫി ക്ലാസ്സിൽ നിന്നും വന്നു ഞാൻ റെഡി ആയി റോണി കുറെ ആയി താഴെ മുകളിൽ കേറി നടക്കുന്നു എന്നിക്ക് ദേഷ്യം വന്നിട്ട് ഇരിക്കാൻ വയ്യ ഞാൻ പുറത്തേക് ഇറങ്ങി ഇവൻ ഇത് എന്നെ കാണിക്കാൻ കാണോ ഇങ്ങനെ നടക്കുന്നെ. രാത്രി ഞങ്ങൾ പുറത്ത് പോയി സോഫി ക്ക് എന്തോ എന്ന് അറിയില്ല ഒരു വിഷമം പോലെ റോണി പോകുന്നത് കൊണ്ട് ആണോ. പിന്നിട്ടു റോണി യുടെ യാത്ര യുടെ തിരക്കു ആയിരുന്നു വീട്ടിൽ അച്ഛൻ പാർട്ടീസ് നു രാവിലെ വരുന്നില്ല റോണി ആയിട്ട് ഓട്ടം തന്നെ ആണ്. അമ്മ കുറച്ചു വിഷമം ആയിരുന്നു അങ്ങനെ നാളെ കഴിഞ്ഞു റോണി പോകുക ആണ് വീട്ടിൽ ഒരു ശോകം അവസ്ഥ ആണു ഇപ്പോൾ റൂമിൽ നിന്നും അവന്റെ സാധനം മുഴുവൻ മഞ്ഞ് പോയത്തു പോലെ ആയി.
ഞാൻ ഹാളിൽ ലേക്ക് ചെന്ന് അച്ഛൻ ഒരു പേപ്പർ കൈയിൽ പിടിച്ചു ഇരിക്കുന്നു ഉണ്ട് നിന്നക് അഡ്മിഷൻ കിട്ടി ഡെൽഹിൽ ആണു സ്പോർട്സ് കോട്ട നീ എപ്പോൾ പോയി ഞാൻ അറിഞ്ഞു ഇല്ലാലോ. ” അത് ഗോകുൽ പറഞ്ഞു അവന്റെ കൂടെ പോയത്തു ആണു . എന്ത് തീരുമാനിച്ചു പോയ കൊള്ളാം എന്ന് ഉണ്ട് ആയിരുന്നു.
എന്ന എങ്കിൽ പോകണ്ട ” നിന്റെ ചേട്ടൻ നാളെ പോകും സോഫി ലാസ്റ്റ് ഇയർ ആയി അവൾക് എന്തോ പുറത്ത് പോയി എന്തോ പഠിക്കണം എന്ന് പറഞ്ഞു എനിക്കും കോളേജ് തുറന്നാൽ പിന്നെ സമയം കാണില്ല.ഞാനും ഫുട്ബോൾ തന്നെ ആണ് കളിപ്പിക്കകുന്നത് എവടെ പോയലും ഗോൾ അടിചാലെ ജയിക്കാൻ പറ്റും. കോളേജ് യിൽ ഒരു സിറ്റ് ഉറപ്പ് ആണു പിന്നെ വീട്ടിൽ ആരെങ്കിലും വേണ്ടേ ഞാൻ ഒന്നും മിണ്ടിയില്ല അമ്മ അവിടെ എക് വന്നു എന്താ ഇവിടെ ഒരു സംസാരം ഒന്നും ഇല്ല അവനു റോണി പോകുന്നതിന്റെ ഒരു വിഷമം ” ആർക് ഇവനോ റോണി എന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു