മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]

Posted by

മനയ്ക്കലെ വിശേഷങ്ങൾ 8

Manakkale Visheshangal Part 8 | Author : Anu

[ Previous Part ] [ www.kambistories.com ]


 

നിങ്ങൾ ഇതു വരെ നൽകിയ പ്രോത്സാഹനങ്ങൾക് നന്ദി… തുടർന്നും പ്രതീക്ഷിക്കുന്നു.. നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക .. അക്ഷരതെറ്റുകൾ ക്ഷമിക്കുക…

(തുടരുന്നു….)

കാറ്റും കോളും മാറി മാനം തെളിഞ്ഞു… മനയ്ക്കൽ തറവാടിന്റെ മുറ്റത്തു ഉദയ സൂര്യന്റെ മിന്നൽ വെളിച്ചമുദിച്ചു…

പതിവ് പോലെ മുറ്റമടിക്കാൻ ചുലുമെടുത്തു പുറത്തു ഇറങ്ങിയ ഭവ്യ ചായ്പിനടുത്തെ ആ കാഴ്ച കണ്ടു ഞെട്ടി തരിച്ചു…

“എന്റെ ഈശ്വരാ ആരാ ഇ കിടക്കണേ””

അവൾ ഓടി അടുത്ത് ചെന്നു നോക്കിയതും രക്തത്തിൽ കുളിച്ചു കിടക്കുന്ന അയാളെ കണ്ടു പേടിച്ചു അവളുടെ കൈയും കാലും വിറച്ചു പോയി…

ദാമുവേട്ടൻ””

“”അയ്യോ ആരേലും ഓടി വായോ ഒന്ന് വേഗം വായോ നമ്മുടെ ദാമുവേട്ടൻ ഇവിടെ വീണു കിടക്കുന്നെ ഒന്ന് ആരേലും വായോ””

ഭവ്യയുടെ കരച്ചിൽ കേട്ടു രാവിലെ തന്നെ പാടത്തു പണിക്കു ഇറങ്ങിയ ജോലിക്കാർ ഓടിയെത്തി…

“എന്താ മോളെ എന്താ പറ്റിയെ ”

ഓടി വന്ന ഒരു വയസായ ആൾ ചോദിച്ചു..

അവൾ മറുപടി പറയും മുന്പേ വീണു കിടക്കുന്ന ദാമുവിനെ അവർ കണ്ടു…

“അയ്യോ നമ്മുടെ ദാമു അല്ലെ ഇതു അയ്യോ എന്താ പറ്റിയെ ഇയാൾക്ക്..വേഗം വാ എല്ലാരും ഒന്ന് എടുത്തു പൊക്കു”

അയാളുടെ വാക്ക് കേട്ടു പെട്ടന്ന് തന്നെ ദാമുവിനെ രണ്ടുമൂന്നു പേർ ചേർന്ന് എടുത്തു പൊക്കി വരാന്തയിൽ കൊണ്ടു പോയി കിടത്തി..

പുറത്തെ ബഹളം കേട്ടു അപ്പോയെക്കും എല്ലാവരും ഉണർന്നിരുന്നു..

മനയ്‌ക്കൽ തറവാട് അപ്പോയെക്കും ആളുകളാൽ നിറഞ്ഞു…

എന്തു പറ്റിയതാണ് എന്ന് അറിയാതെ എല്ലാവരും പരസ്പരം പിറുപിറുത്തു..

“”ദാമു പോയിട്ടോ””

അതിൽ ഒരാൾ ദാമുവിന്റെ ശരീരം തൊട്ടു നോക്കി കൊണ്ട് പറഞ്ഞു…

“”ദേ ദേഹം തണുത്തു തുടങ്ങി””

ആ വാർത്ത ശരിക്കും മനയ്ക്കൽ തറവാട്ടിനെ പിടിച്ചു കുലുക്കി..

Leave a Reply

Your email address will not be published. Required fields are marked *