അതേസമയം എൻറെ രാധാമ്മയുടെ മുഖത്ത് നാണം കലർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഞാനത് അമ്മയെ അറിയാതെ ശ്രദ്ധിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ശ്ശൊ.. അവിയൽ വെക്കാൻ തേങ്ങയില്ലല്ലോ ഇനി പോയി സാവിത്രി അമ്മയുടെ വീട്ടിൽ നിന്ന് തേങ്ങ വാങ്ങണം. എന്നാലേ നിനക്കൊക്കെ വല്ലതും വെച്ചുണ്ടാക്കി തരാൻ ഒക്കത്തുള്ളല്ലോ.. നിനക്കൊക്കെ ഇവിടെ കുടിച്ചു കൂത്താടി കിടന്നാൽ മതിയല്ലോ ബാക്കിയുള്ളവന്റെ പാട് ആരറിയാൻ.. അവിടെ വരെ പോയി തേങ്ങ വാങ്ങാൻ നീരസമുള്ള പോലെയായിരുന്നു അമ്മയുടെ വർത്തമാനം. പക്ഷേ രാധാമ്മയുടെ ഉള്ളിൽ ശ്രീധരേട്ടന്റെ അടുത്തേക്ക് പോകാനുള്ള തിടുക്കം ആണെന്ന് എനിക്ക് മനസ്സിലായി. അയാളുടെ അമ്മയാണ് സാവിത്രിയമ്മ എൺപത് വയസോളം കാണും ബ്ലൗസ് ഒക്കെ തയിപ്പിക്കാൻ ഇടക്കിടെ ഇവിടെ വരാറുണ്ട്. അമ്മയുമായി സാവിത്രിയമ്മ നല്ല ചങ്ങാത്തത്തിൽ ആയത് കൊണ്ട് അവിടെ ചെന്നാൽ ഫ്രീ ആയിട്ട് തേങ്ങയൊക്കെ ഞങ്ങൾക്ക് തരാറുണ്ട്. എന്തായാലും അമ്മയെ ഇന്ന് അങ്ങോട്ട് വിടില്ലെന്ന് ഞാനുറപ്പിച്ചു ഇന്നെന്നല്ല ഇനിയങ്ങോട്ട് ഈ ബന്ധം എന്നെന്നേക്കുമായി അവസനിപ്പിക്കണം എന്നായിരുന്നു എന്റെ മനസിൽ.
ഓ ബഹളം വെക്കുണ്ട ഞാൻ പോയി വാങ്ങിച്ചിട്ട് വരാം… ഇത്രയും നാളും എന്തേലും പറഞ്ഞാൽ കേട്ട് ഭാവം നടിക്കാത്ത ഞാൻ അങ്ങനെ പറയും എന്ന് അമ്മ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അമ്മയുടെ മുഖഭാവം മാറിയത് കണ്ടപ്പോൾ എനിക്കത് മനസിലായി..
വേണ്ട ഞാൻ പൊക്കോളാം.. നീ കൂട്ടുകാരുടെ കൂടെ പോയി കുടിച്ച് കൂത്താട്.. ഞാൻ പോകാമെന്ന് പറഞ്ഞ കൊണ്ട് അയാളുടെ അടുത്ത് പോകാൻ പറ്റില്ല എന്ന ദേഷ്യത്തിൽ ആരുന്നു എന്റെ രാധാമ്മ പറഞ്ഞത്. പക്ഷേ അമ്മയെ ഇനി വിടില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ച് കൊണ്ട്. അമ്മയെ വിടാതെ ഞാൻ തന്നെ പോയി. അവിടെ ചെല്ലുമ്പോൾ സാവിത്രി അമ്മയെ ആണ് കണ്ടത്. രണ്ട് തേങ്ങ തരാൻ അമ്മ പറഞ്ഞെന്ന് പറഞ്ഞപ്പോൾ നീ പോയ് എടുത്തോടാന്ന് സാവിത്രിയമ്മ പറഞ്ഞു. ഞാൻ നേരേ തേങ്ങാ പുരയിലേക്ക് ചെന്നപ്പോൾ ശ്രീധരൻ ചേട്ടൻ അവിടെ തന്നെ ഉണ്ടായിരുന്നു. അമ്മയെയും പ്രതീക്ഷിച്ച് ഇരുന്ന അയാളുടെ മുഖം എന്നെ കണ്ടതും ഒന്ന് മാറിയത് ഞാൻ ശ്രദ്ധിച്ചു. അത് കഴിഞ്ഞ് ചിരിച്ചോണ്ട് എന്താടാ തേങ്ങാക്ക് വന്നതാണോന്ന് ചോദിച്ചു.
ആ അതേന്ന് പറഞ്ഞ് ഞാൻ അവിടെ കൂട്ടി ഇട്ടിരുന്നതിൽ നിന്നും രണ്ട് പച്ചത്തേങ്ങ എടുത്തതും. എടാ അത് കൊടുക്കാനായി എണ്ണി ഇട്ടേക്കുന്നതാ നീ അതിന്ന് എടുത്തോന്നും പറഞ്ഞ് അവിടെ മൂലക്ക് മാറ്റി ഇട്ടിരുന്ന ഉണക്ക തേങ്ങാ എനിക്ക് ചൂണ്ടിക്കാട്ടി…
അത് നല്ലതാണോ..
ആടാ.. ഞാനെടുത്ത് തരാന്നും പറഞ്ഞ് അയാൾ അതിൽ നിന്നും കുലുക്കി നോക്കിയിട്ട് രണ്ടു തേങ്ങാ എടുത്ത് തന്നു. ഞാനതുമായി വീട്ടിലേക്ക് പോന്നു. അമ്മയോട് ഈ ബന്ധം ഞാനറിഞ്ഞതും ഇനി തുടരരുതെന്ന് താക്കീത് നൽകണമെന്നും മനസിലോർത്താണ് ഞാൻ വീട്ടിലേക്ക് വന്നത്. പക്ഷേ ആ സമയം അച്ഛൻ വീട്ടിൽ എത്തിയിരുന്നു. അതുകൊണ്ട് ഇപ്പൊൾ പറയേണ്ട എന്ന് ഞാൻ തീരുമാനിച്ചു.
തേങ്ങാ എന്റെ കയ്യീന്ന് വാങ്ങുമ്പോൾ എന്റെ രാധാമ്മയുടെ മുഖം കടന്നൽ കുത്തിയ പോലെയായിരുന്നു. അമ്മ അത് വാങ്ങി പാരയിൽ വെച്ച് പൊതിച്ചു. അപ്പോൾ എന്റെ മനസിൽ അമ്മയുടെയും അയാളുടെയും ബന്ധം തടഞ്ഞതിന്റെ സന്തോഷവും അമ്മയോട് എങ്ങനെ ഈ ബന്ധം ഇനി ആവർത്തിക്കരുതെന്ന് പറയും എന്ന് ചിന്തയും ആയിരുന്നു. അതേ സമയം തേങ്ങ പൊട്ടിച്ച അമ്മയുടെ മുഖത്ത് ചെറിയ സന്തോഷം മിന്നി മായുന്നത് ഞാൻ കണ്ടു. പെട്ടെന്ന് അമ്മ എന്നെ ദേഷ്യത്തോടെ നോക്കി.