അങ്ങനെ കുപ്പിയും🍾 സിഗററ്റും🚬 എല്ലാം set ആക്കി നിലത്തു വച്ചു ഞങ്ങൾ നാലാളും അവിടെ മതിലിൽ ചാരി ഇരുന്നു കുപ്പി പൊട്ടിച്ചു കുടിക്കാൻ തുടങ്ങി.
എന്റെ ഒരു വശത്തു മനുവും മറുവശത്തു പ്രിയചേച്ചിയും ചേച്ചിടെ അപ്പുറത്തായി മിന്നു ചേച്ചിയും ആയിരുന്നു ഇരുന്നിരുന്നേ.
എല്ലാരും ഓരോ sip എടുത്തു മുഖത്തോട് മുഖം നോക്കി ചിരിക്കാൻ തുടങ്ങി.🍺🍺🍻🍻
ഞാൻ ഒരു cigarette എടുത്തു കത്തിച്ചു ഊതി വിട്ടു. 🚬🚬🚬മിന്നു ചേച്ചിയും ഒന്നെടുത്തു കത്തിച്ചു.
ഞാൻ പുക ഊതി വിടുന്നത് നോക്കി എന്റെ അടുത്ത് തന്നെ ഇരിക്കാർന്നു പ്രിയേച്ചി.
പ്രിയ :ടാ, അത് എനിക്ക് താ. ഞാൻ ഒന്ന് വലിക്കട്ടെ.
ഞാൻ cigarette ചേച്ചിക്ക് കൊടുത്തു.
ചേച്ചി വലിച്ചതും പുക വിടാൻ നോക്കിയപ്പോളേക്കും ചുമക്കാൻ തുടങ്ങി.
ഞാൻ അത് പ്രതീക്ഷിച്ചു നിൽക്കുവാർന്നു.
ഞാൻ ചേച്ചിടെ വായിൽ കൈ വച് പറഞ്ഞു.
ഞാൻ :പതിയെ ചുമക്ക്. Sound കേട്ട് മാമനും മാമിയും ഇങ് വരും. പിന്നെ തീർന്നു നാലാളും.
ചേച്ചി പതിയെ ചുമച്ചു. ഞാൻ എന്റെ കൈ ചേച്ചി ടെ ചുണ്ടിൽ തന്നെ വച്ചു ഒന്ന് പിടിച്ചു കളിച്ചു.
മിന്നു :അതൊക്കെ പതിവാ എന്റെ പ്രിയേ. നീ പേടിക്കാതെ ഒരു puff കൂടെ എടുക്ക്. അപ്പൊ ശെരിയാകും.
മിന്നു ചേച്ചി പറഞ്ഞ പോലെ പ്രിയേച്ചി ഒന്നൂടെ വലിച്ചു നോക്കി,
ഇപ്രാവശ്യം ചുമയൊന്നും ഇല്ല.
പ്രിയേച്ചി വലിക്കാൻ പിടിച്ചിരിക്കുന്നു. 🤙🏻
മനു :ചേച്ചി അപ്പോളേക്കും പഠിച്ചോ?
പ്രിയേച്ചി :പിന്നല്ല. ഞാൻ ആരാ മോൾ. നീ വലിക്കുന്നില്ലേ? വേണേൽ ഇന്നാ, ഇതെടുത്തോ. ഞാൻ ചേച്ചിടെന്ന് എടുത്തോളാം.
ചേച്ചി വലിച്ചത്തിന്റെ ബാക്കി വലിക്കാൻ അവൻ ready ആയി നിക്കുവായിരുന്നു.
അവൻ ഉടനെ അത് വാങ്ങി വലിക്കാൻ തുടങ്ങി.
അങ്ങനെ കുറച്ചു നേരം ഓരോന്നു സംസാരിച്ചു.
സംസാരത്തിനിടയിൽ എല്ലാരും ഓരോ bottile തീർത്തു അടുത്ത bottile തുടങ്ങി.
ചേച്ചിടെ ബാംഗ്ലൂർ life ഉം കള്ളുകുടീം ഒക്കെ ആയിരുന്നു ഞങ്ങടെ ചർച്ച വിഷയം.
ഞാനും മനുവും അതൊക്കെ കുത്തി കുത്തി ചോയ്ക്കുകയായിരുന്നു.