ചേച്ചി ഞങ്ങളോട് എല്ലാം open ആയി തന്നെ പറയുന്നുണ്ടാർന്നു.
Friends ആയിട്ട് കുടിച്ചതും party ക്ക് പോയപ്പോ ഒരുത്തനെ കിസ്സടിച്ചതും എല്ലാം പറഞ്ഞു.
ഞാനും മനുവും അതൊക്കെ കേട്ട് ഞെട്ടി.
പ്രിയേച്ചിക്ക് യാതൊരു ഭാവവും ഇല്ല.
മിന്നു ചേച്ചി ആദ്യമേ ഇതൊക്കെ പ്രിയേച്ചിയോട് പറഞ്ഞിട്ടുണ്ട്.
അവർ രണ്ടാളും നല്ല കമ്പനി ആണ്.
(ദിവ്യ പക്ഷെ അത്ര deep അല്ല. Secrets ഒന്നും പറയാൻ മാത്രം കമ്പനി ഇല്ല.)
ചേച്ചിടെ സംസാരത്തിൽ നിന്ന് ചേച്ചി ബിയർ മാത്രം അടിക്കുന്ന ആളല്ലെന്ന് മനസ്സിലായി.
മനു അപ്പോൾ ആയിരുന്നു അവന്റെ അരയിൽ നിന്നും. നേരത്തെ വാങ്ങിയ പയിന്റ് bottle എടുത്തെ.
അവൻ അതെടുത്തു ചേച്ചി ക്ക് കാണിച്ചു കൊടുത്തു.
അപ്പൊ ചേച്ചി ടെ മുഖം ഞാൻ കണ്ടു.
ആള് കുറെ നാൾ കുടിക്കാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആയിരുന്നു എന്ന് തോന്നുന്നു.
കുപ്പി കണ്ടപ്പോ ഭയങ്കര സന്തോഷം.
മിന്നു :ടാ ഇതുണ്ടായിട്ടാണോ ഇത്രേം നേരം ഞാൻ ഈ ബിയർ മാത്രം അടിച്ചോണ്ടിരുന്നേ. നീ അതിങ് കൊണ്ട് വാ.
മനു അത് കേട്ട പാടെ കുപ്പിയും കയ്യിലെടുത്തു ചേച്ചിടെ അടുത്ത് പോയി ഇരുന്നു.
രണ്ടാളും കൂടെ ഞങ്ങളെ മൈൻഡ് പോലും ചെയ്യാതെ കുപ്പി പൊട്ടിച്ചു ഒഴിച്ചു കുടിക്കാൻ തുടങ്ങി.
മനു ആയിരുന്നു ചേച്ചിക്ക് മിച്ചർ വരി വായിൽ ഇട്ടു കൊടുത്തിരുന്നേ.
മനു ചേച്ചിയോട് നല്ലോണം കമ്പനി ആയി.
രണ്ടാളും നല്ല സംസാരം.
ഇത് കണ്ടപ്പോ പ്രിയേച്ചിക്കും ഒന്ന് കുടിക്കണം എന്ന് തോന്നി.
ആൾക്ക് ബിയർ കുടിച്ചപ്പോ തന്നെ കുറച്ചു ആട്ടം ഉണ്ട് മൊത്തത്തിൽ.
അത് കൊണ്ട് ഞാൻ ചേച്ചി നെ എന്റെ അടുത്തേക്ക് ചാരി പിടിച്ചു ഞാൻ തന്നെ കുറച്ചു എടുത്തു വായിൽ ഒഴിച്ച് കൊടുത്തു.
ചേച്ചിമാർ രണ്ടാളും അത്യാവശ്യം fit ആയിട്ടുണ്ട്.
ഞാൻ ബിയർ മാത്രം അടിച്ചോള്ളൂ. മനു ആണേൽ ഒരു sip മാതാ എടുത്തെ.
മിന്നു ചേച്ചി കുറച്ചു കൂടിതൽ കുടിച്ചു.
പ്രിയേച്ചി ആണേൽ ബിയർ ന്റെ മേലെ കൂടെ കുറച്ചു കള്ളും കുടിച്ചപ്പോ ഒന്നൂടെ fit ആയി.