കോളിംഗ് ബെൽ ഒന്നും കാണുന്നില്ല..
“ടാ.. ഉണ്ണി…” നിയാസ് ഒന്ന് രണ്ട് തവണ പുറത്തു നിന്ന് വിളിച്ചു.. ഉള്ളിൽ നിന്ന് അനക്കമൊന്നുമില്ല..മുന്നിലെ വാതിൽ പൂർണമായി അടച്ചിട്ടില്ല.. ഉണ്ണി ഉള്ളിൽ ഉണ്ടാകുമെന്ന് ഉറപ്പിൽ അവൻ വാതിൽ പയ്യെ തള്ളി അകത്തേക്ക് കയറി.. മുന്നോട്ട് ഒരു നീണ്ട ഹാൾ,അത് അവസാനിക്കുന്നിടത് അടുക്കളയുടെ വാതിൽ കാണാം..
ഇടതുവശത്തായി നിരനിരയായി 3 റൂമുകൾ..വലതുവശത്ത് ഡൈനിങ് ടേബിൾ ഇട്ടിരിക്കുന്നു അതിനു തൊട്ടടുത്തായി ടിവിയും ഉണ്ട്..ടിവിയിൽ സൺ മ്യൂസിക് ആരോ തുറന്നു വച്ചിട്ടുണ്ട്.. അത് ശബ്ദത്തിൽ പാടികൊണ്ടിടിക്കുന്നു..അതിന്റെ ഒച്ചപ്പാട് കൊണ്ടായിരിക്കണം അവന് വിളിച്ചത് കേൾക്കാഞ്ഞത്..
പാതി ചാരിയ ആദ്യത്തെ മുറിയിൽ ഉറങ്ങുന്ന ഉണ്ണിയുടെ അച്ഛനെ നിയാസ് ശ്രദ്ധിച്ചു.. വയ്യാത്ത മൂപ്പരെ ഉണർത്തണ്ട എന്ന് കരുതി നിയാസ് മുന്നോട്ടു നടന്നു.. പെട്ടെന്നാണ് അവസാനത്തെ റൂമിൽ നിന്ന് റിങ്ടോൺ കേട്ടത്.. ആരുടെയോ ഫോൺ അടിക്കുന്നുണ്ട്..ആരും അറ്റൻഡ് ചെയ്യുന്നില്ലെന്ന് കണ്ട നിയാസ് അവസാനത്തെ റൂമിനുള്ളിലേക്ക് നടന്നുകയറി..റൂമിൽ വെളിച്ചമില്ല.. മുറിയുടെ ഒരു മൂലയിലുള്ള മേശയിൽ നിന്ന് ഫോൺ എടുത്തു നോക്കി..
കമ്പനി ആണെന്ന് തോന്നുന്നു പേരില്ല..
നിയാസ് ഫോൺ നിലത്ത് വെച്ചതും ആരോ റൂം തള്ളിത്തുറന്ന് ഉള്ളിൽ കയറിയതും ഒരുമിച്ചായിരുന്നു..
കയറിയ പാടെ തിരിഞ്ഞു വാതിൽ അടച്ച് തന്റെ കയ്യിലുള്ള വസ്ത്രങ്ങൾ കിടക്കയിലേക്ക് എറിഞ്ഞു.. ഇരുട്ടിൽ നിയാസിന് ആളെ മനസിലായില്ല..
നിയാസ് ശബ്ദം ഉയർത്തുന്നതിന് മുന്നേ അവർ സ്വിച്ച് ഓൺ ചെയ്തു..
റൂമിൽ മുഴുവൻ പ്രകാശം നിറഞ്ഞു..
പിന്നീട് നടന്നത് നിയാസ് സ്വപ്നത്തിൽ പോലും കരുതാത്തതായിരുന്നു..
ആതിര ചേച്ചി അർദ്ധനഗ്നയായി തന്റെ മുന്നിൽ നിൽക്കുന്നു..
ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ ചേച്ചി കല്ലുപോലെ നിന്നു പോയി..
തന്റെ അരയ്ക്കു മുകളിൽ ബ്രാ മാത്രമാണ് വേഷമെന്ന് ഞെട്ടലിൽ തിരിച്ചറിഞ്ഞ ആതിര പെട്ടെന്ന് തന്നെ കിടക്കയിൽ നിന്ന് ടോപ്പ് എടുത്തു വെപ്രാളത്തിൽ മാറ് മറച്ചു..
നിയാസ് വേഗം തന്നെ തന്റെ മുഖം വെട്ടിച്ചു..
ഒരു 5 സെക്കൻഡോളം രണ്ടുപേരും ആ ഷോക്കിൽ നിന്നു പോയി..
പെട്ടെന്നാണ് റൂമിന്റെ വാതിലിൽ പുറത്തുനിന്ന് മുട്ടുകേട്ടത്..നിയാസും ആതിരയും ഒരു ഞെട്ടലോടെ നിന്നു..