“ആതിരേച്ചി.. ചേച്ചി…”
ഉണ്ണിയുടെ ശബ്ദമാണ് പുറത്തുനിന്ന് കേൾക്കുന്നത്..
ആദ്യം ഒന്ന് പകച്ചുപോയ ആതിര പെട്ടെന്ന് ധൈര്യം സംഭരിച്ച് ഉണ്ണിക്ക് മറുപടി നൽകി..
ആതിര : “എന്താടാ… എന്താ കാര്യം..?”
ഉണ്ണി : “ചേച്ചി.. ആ നിയാസ് ഇങ്ങോട്ട് എങ്ങാനും വന്നിരുന്നോ??”
ആതിര : “നിയാസോ??”
ഉണ്ണി : “ആ..അവൻ അരുണിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ അവിടെ ചെന്നപ്പോൾ അരുൺ പറഞ്ഞു അവൻ ഇങ്ങോട്ട് വന്നിട്ടുണ്ടെന്ന്..”
ആതിര : “കണ്ടില്ലല്ലോ..ഞാനിപ്പോൾ കുളിച്ച് വന്നതേയുള്ളൂ..അവൻ നിന്നെ കാണാഞ്ഞിട്ട് അങ്ങോട്ട് തന്നെ പോയി കാണും..”
ഈ സമയത്താണ് നിയാസ് ആതിരയെ ശെരിക്കും ശ്രദ്ധിക്കുന്നത്..
കുളികഴിഞ്ഞ് നേരെ കയറിയതാണ്. ഇരുട്ടിൽ റൂമിൽ മറ്റൊരാൾ ഉള്ളത് ശ്രദ്ധിച്ചു കാണില്ല.. തലമുടിയിൽ തോർത്ത് കൂട്ടി കെട്ടി ബണ്ണ് പോലാക്കി വെച്ചിട്ടുണ്ട്..
കൂട്ടുകാരന്റെ ചേച്ചിയാണ്, മറ്റൊരു രീതിയിലും അവരെ കാണരുത് എന്ന് അവന്റെ മനസ്സ് പറയുന്നുണ്ടെങ്കിലും സ്വന്തം കണ്ണുകൾ വെട്ടിക്കാൻ അവന് സാധിച്ചില്ല.. വാതിലിന് അഭിമുഖമായി നിന്ന് ഉണ്ണിയോട് സംസാരിക്കുകയാണ് ആതിര..
പാവാടയാണ് വേഷം അരയ്ക്കു മുകളിൽ ഒരു കറുത്ത ബ്രാ മാത്രം. ബ്രായുടെ ഹുക്ക് മാത്രം മറക്കുന്ന പരന്നു കിടക്കുന്ന ഇരു നിറമായ അവളുടെ പുറം കണ്ട് അവന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി..
ഇപ്പോഴും ടോപ് തന്റെ മാറോട് ചേർത്ത് പിടിച്ചിരിക്കുകയാണ്..
ഉണ്ണി പോയി എന്ന് ഉറപ്പിച്ചശേഷം ആതിര വാതിലിന്റെ മുന്നിൽ നിന്ന് ഒരു വശത്തേക്ക് മാറിനിന്നു..നിയാസിന്റെ മുഖത്തേക്ക് അവൾ നോക്കിയതേയില്ല.. തനിക്ക് പുറത്തു പോകാനുള്ള സൂചനയാണ് അതെന്ന് മനസ്സിലായ നിയാസ് പെട്ടെന്ന് തന്നെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി അരുണിന്റെ വീട്ടിലേക്ക് നടന്നു..
അവിടെ സംഭവിച്ചത് ഇപ്പോളും പൂർണമായി ഉൾകൊള്ളാൻ അവനു കഴിഞ്ഞില്ല..
അർദ്ധനഗ്നയായി പുറം തിരിഞ്ഞു നിൽക്കുന്ന ആതിരേച്ചിയുടെ രൂപം അവന്റെ മനസ്സിൽ നിന്ന് മായുന്നില്ല.. ചിന്തകൾ വീണ്ടും കാടുകയറാൻ തുടങ്ങിയപ്പോൾ ആത്മസുഹൃത്തിന്റെ ഒരേയൊരു ചേച്ചിയാണ് മറ്റൊരു തരത്തിലും അവരെ കുറിച്ച് ചിന്തിക്കാൻ കൂടി പാടില്ലെന്ന് അവൻ മനസ്സിനെ പറഞ്ഞു മനസിലാക്കി..