സ്വയം ഞെട്ടിയ അരുൺ പെട്ടെന്ന്തന്നെ ഫോൺ തന്റെ കീശയിലേക്കിട്ട് മുറ്റത്തേക്ക് കുറച്ച് മാറി നിന്നു..
എന്നാൽ ഉഷേച്ചിയുടെ മുഖത്ത് പ്രകടമായ ഭാവമാറ്റം ഒന്നും കാണാഞ്ഞത് അരുണിന് കൗതുകമായി..
‘ ഇനിയിപ്പോൾ സൗണ്ട് ശ്രദ്ധിച്ചിട്ടില്ലായിരിക്കുമോ.’ അരുണിന് ചെറുതായൊരു ആശ്വാസം തോന്നി..
പാൽ നിറച്ച് പതിവുപോലെ പാത്രം അരുണിന് നേരിട്ട് നൽകുന്നതിനു പകരം ഇത്തവണ ഉഷേച്ചി കൗണ്ടറിലാണ് പാത്രം വെച്ചത്,എന്നിട്ട് കടയുടെ പിന്നിലെ കർട്ടന്റെ മറവിലേക്ക് നടന്നു..
എന്തോ പന്തികേട് മണത്ത അരുൺ പാൽപാത്രം കയ്യിലെടുത്ത് വേഗം തിരിച്ച് നടക്കാൻ തുടങ്ങി ..
“അരുണേ.. ഒന്നിങ്ങു വന്നേ”
എന്ന വിളി കർട്ടന് പിന്നിൽ നിന്ന് കേട്ടതും അരുൺ ഞെട്ടി നിന്നതും ഒരുമിച്ചായിരുന്നു..
‘പെട്ടോ കർത്താവേ…!’
അരുൺ നിന്ന സ്ഥലത്ത് തന്നെ ഉറച്ചു പോയി..
അവൻ വരുന്നില്ലെന്ന് മനസ്സിലായ ചേച്ചിയുടെ ശബ്ദം ഒരു തവണ കൂടെ കർട്ടന്റെ പിന്നിൽ നിന്ന് ഉയർന്നു വന്നു..
” എടാ അരുണേ നിന്നോടല്ലേ ഇങ്ങോട്ട് വരാൻ പറഞ്ഞേ. ”
ഇത്തവണ വിളി കുറച്ചൂടെ കനത്തിൽ ആയിരുന്നു..
ഭയന്നിട്ട് അരുണിന്റെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി..
‘ തീർന്നു..! എല്ലാം തീർന്നു..! ഫോട്ടോയെടുത്തത് ചേച്ചിക്ക് മനസിലായിട്ടുണ്ട്..എങ്ങാനും ദാമുവേട്ടനെ വിളിച്ച് കാര്യം പറഞ്ഞാൽ അയ്യോ ഓർക്കാൻ കൂടെ വയ്യ..! ആളു കൂടും.. ഫോണിലാണേൽ ഫോട്ടോയും ഉണ്ട് ഡിലീറ്റ് ചെയ്താലോ..’
അരുൺ കീശയിൽ നിന്ന് ഫോണെടുത്തതും പെട്ടെന്ന് പുറത്തേക്കു വന്ന ഉഷേച്ചി അരുണിന്റെ കൈയിൽനിന്ന് ഫോൺ തട്ടിയെടുത്തതും ഒരുമിച്ചായിരുന്നു,അവന്റെ കയ്യിൽ മുറുക്കെ പിടിച്ച് കടയിലെ കർട്ടന്റെ മറവിയിലേക്ക് വലിച്ചു കയറ്റി..
പേടിച്ചു വിറച്ച അരുണിന്റെ മനസ്സിലേക്ക് അമ്മയുടെയും അനുവിന്റെയുമെല്ലാം മുഖം തെളിഞ്ഞു വന്നു..
ചുമരിലെ ഷെൽഫിൽ ചാരി നിന്ന് ഉഷേച്ചി അരുണിന്റെ ഗാലറി തുറന്നു.. വെപ്രാളത്തിൽ ഫോൺ വീണ്ടും ലോക്ക് ചെയ്യാൻ അവൻ മറന്നു പോയിരുന്നു..
അരുൺ : “ചേച്ചി പ്ലീസ്.. ”
ഉഷ : “മിണ്ടരുത് നീ”
അരുൺ : “പ്ലീസ് ഉഷേച്ചി..
എനിക്കൊരബദ്ധം പറ്റിയതാണ്..”