ഉണ്ണീ : ഇന്നെന്താ പ്രത്യേകത..?വീട്ടിൽ ആരും ഉണ്ടാവില്ലേ..?
നിയാസ് : ഓൾടെ വാപ്പച്ചിക്ക് എന്തോ ബിസിനസ് കാര്യത്തിന് എറണാകുളം വരെ പോകാനുണ്ട്..ഇക്കാക്ക പിന്നെ സൗദിയിൽ ആയോണ്ട് ആ ഭാഗം ക്ലിയറായി.. ഉമ്മച്ചിയും അവളും മാത്രമേ ഇന്ന് വീട്ടിൽ ഉണ്ടാവു..
രാത്രി ഒരു മണിക്ക് എത്താൻ പറഞ്ഞിട്ടുണ്ട്..അടുക്കള വാതിൽ അവൾ തുറന്നിടും.. ”
അരുൺ : അല്ല മോനെ..അടുത്ത് മറ്റ് വീടുകൾ ഒന്നുമില്ലേ..?
നിയാസ് : അടുത്ത് വീടൊക്കെ ഉണ്ട്..പക്ഷേങ്കി ഇവർടെ വീടിന് ചുറ്റും രണ്ടാൾ പൊക്കത്തിൽ മതിലുണ്ട്..
വല്ല്യ വീടാണ്.. ഗേറ്റും കടന്ന് കോമ്പൗണ്ടിൽ കേറിയാൽ പിന്നൊന്നും പേടിക്കാനില്ല… CCTV spot ഒക്കെ ആദ്യമേ നോക്കി വെച്ചിട്ടുണ്ട്..
അരുൺ : എന്തായാലും സൂക്ഷിച്ചോ.. അവസാനം ഉമ്മച്ചി എങ്ങാനും കണ്ടു ഒച്ച വച്ച് സീനായാൽ പിന്നെ ഞാൻ പറയേണ്ടല്ലോ.. ഒന്നെങ്കിൽ നിങ്ങളെ തമ്മിൽ കെട്ടിക്കും അല്ലെങ്കിൽ അവളുടെ ബാപ്പ നിന്റെ മയ്യത്ത് എടുക്കും..
നിയാസ് : “ഇയ്യ് ചുമ്മാ പേടിപ്പിക്കാതെ.. ഈ ചാൻസ് മിസ്സാകാൻ പറ്റൂല.. കൊറേ നാളായുള്ള ആഗ്രഹമാണ്..
ഒരു രാത്രി മുഴുവൻ ഞാനും പാത്തുവും മാത്രം അവളുടെ മുറിയിൽ അവളുടെ കിടക്കയിൽ.. ഹോ…ന്റെ അളിയാ ഓർക്കുമ്പോൾ തന്നെ കുളിരുന്നു..”
അരുണിന്റെ കൈയ്യിൽ ഇറിക്കി പിടിച്ചു കൊണ്ട് നിയാസ് പറഞ്ഞു..
ഉണ്ണീ : “അല്ല.. നീ എങ്ങനാ ഈ പാതിരാത്രിക്ക് അവിടെ എത്തിചെല്ലുന്നേ..വണ്ടിയെടുത്തു പോയി പുറത്തെങ്ങാനും നിർത്തിയിട്ടാൽ ആരെങ്കിലും കണ്ട് സംശയം തോന്നിയാലോ..? ഇനി വീടിന്റെ ഉള്ളിലേക്ക് കയറ്റുന്നതും റിസ്ക് തന്നെ അല്ലേ.. വണ്ടിയുടെ ശബ്‌ദം കേട്ട് അവളുടെ ഉമ്മ എണീക്കാനുള്ള ചാൻസില്ലേ..?”
നിയാസ് : “ശരിയാ… അതുകൊണ്ടല്ലേ ഞാൻ വണ്ടി എടുക്കാതെ പോവുന്നെ..?
അരുൺ : പിന്നെങ്ങനെ? നടന്നു പോവുമോ..
നിയാസ് : ഞാൻ എടുക്കില്ലെന്നാ പറഞ്ഞേ.. നീയെടുക്കും
അരുൺ : ഞാനോ..!!
നിയാസ് : നീ തന്നെ..നീ എന്നെ അവിടെ ഇറക്കിത്തന്ന് സ്ഥലം കാലിയാക്കുന്നു.. പിന്നെ കളി കഴിഞ്ഞ് ഞാൻ ഫോണിൽ വിളിക്കുമ്പോൾ തിരിച്ചുവന്ന് പിക്ക് ചെയ്യുന്നു.. സിമ്പിൾ..