കാശിന് വേണ്ടി ഒരു അവിഹിതം [സിയ]

Posted by

കാശിന് വേണ്ടി ഒരു അവിഹിതം

Kaashinuvendi Oru Avihitham | Author : Siya


ഒരു അവിഹിത കഥ ആദ്യമായാണ് തെറ്റുകൾ ഉണ്ടങ്കിൽ പറഞ്ഞ് തരുക…..

എന്റെ പേര് അനുപമ ….. എന്റെ കല്യാണം കഴിഞ്ഞ് ഇപ്പോ 4 വർഷം . വിഷ്ണു എന്നാണ് ഏട്ടന്റ പേര്

 

ഭർത്താവിന് കള്ള് ചെത്ത് ആണ് പണി … പിന്നേ 2 വയസ് ഉള്ള ഒരു മോളും ഉണ്ട് …. ഇനി കാര്യത്തിലേക്ക് വരാം ….

 

ഒരു മാസം മുമ്പ് ഏട്ടൻ പനയുടേ മുകളിൽ നിന്ന് താഴേക്ക് വീണു .. നട്ടല്ലിന് ചെറിയ ചിന്നൽ വന്നു … 5 മാസം റസ്റ്റ് വേണം എന്നാണ് പറഞ്ഞത് …

 

ഞാൻ ഒരു തുണിക്കടയിൽ ജോലിക്ക് പോയിരുന്നു …  അവിടത്തേ മുതലാളിയോട് കുറച്ച് കാശ് ചോതിക്കാൻ പോയപ്പോൾ ഉണ്ടായ കാര്യങ്ങളാണ് ഞാൻ പറയുന്നത് …

 

” ഏട്ടാ ….

 

” എന്താ അനു…

 

” ഞാൻ സജീവൻ സാറിനോട് കുറച്ച് കാശ് ചോതിക്കട്ടേ… ബാങ്ക് ലോണും .. ഏട്ടനേ ഹോസ്പിറ്റൽ ചിലവും എലാം കൂടി എന്റെ ശഭളം കൊണ്ട് മാത്രം നടക്കില്ല …

 

” നീ ചോതിച്ച് നോക്ക് കിട്ടുകയാണെങ്കിൽ നലത് അലേ … ഒരു 6 മാസത്തിൽ തിരിച്ച് കൊടുക്കാം എന്ന് പറ ….

 

അതിന് അവൾ സമതം പറഞ്ഞ് . ഫോൺ എടുത്ത് സജീവിനേ വിളിച്ചു കാര്യം പറഞ്ഞു .

 

” ഏട്ടാ ഞാൻ സാറിനേ വിളിച്ചിരുന്നു ഇന്ന് നേരിട്ട് ഷോപ്പിൽ വരാൻ പറഞ്ഞു … ഞാൻ പോയിട്ട് വരട്ടേ .

 

” നീ പോയിട്ട് വാ.. …

 

ഒരു 9.30 ആവുമ്പഴേക്കും ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി മോള് ചേട്ടന്റെ വീട്ടിൽ പോയതാണ് അത് കൊണ്ട് കുഴപ്പമില്ല ചേട്ടന്റെ പിളരുടേ ഒപ്പം കളിച്ച് ഇരുന്നോളും…. ഏട്ടന് ഭക്ഷണവും . മരുന്നും കൊടുത്താണ് ഞാൻ ഇറങ്ങിയത് അമ്മ ഒരു പത്ത് മണിക്ക് വരും പിന്നേ അമ്മ നോക്കി കോളും ഏട്ടനെ ….

Leave a Reply

Your email address will not be published. Required fields are marked *