ആനിയുടെ പുതിയ ജോലി 9 [ടോണി]

Posted by

ഒരു മിനിറ്റിനു ശേഷം സ്വബോധം വീണ്ടെടുത്തുകൊണ്ട്..

“G.. Guys.. നമുക്ക് ലഞ്ചിനു പോകാൻ സമയമായി.” ആനി അവളുടെ ഫോൺ എടുത്ത് നോക്കിക്കൊണ്ട് പറഞ്ഞു. മൂവരും പിന്നെ വേഗം അവളിൽ നിന്നും മാറി. അവരുടെ വസ്ത്രങ്ങളെല്ലാം നേരെയാക്കി. അതുപോലെ ആനിയും അവളുടെ ചുളുങ്ങിയ സാരിയും ബ്ലൗസുമൊക്കെ നേരെ പിടിച്ചിട്ടു. എന്നിട്ടവൾ അവരുടെ മുഖത്തു നോക്കാതെ ബാത്‌റൂമിലേക്ക് പോവുകയാണെന്ന് പറഞ്ഞിട്ട് അവിടെ നിന്നും പോയി. രമേഷും റെമോയും തങ്ങളുടെ നനവ് മറയ്ക്കാൻ വേണ്ടി ആണുങ്ങൾക്കുള്ള ടോയ്‌ലെറ്റിലേക്കും നടന്നു.. ടോണി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് അവരുടെ ക്യാബിനിലേക്കും..

കുറച്ച് മിനിറ്റുകൾക്ക് ശേഷം വെളിയിലുള്ള ആർക്കും ഒരു സംശയവും കൊടുക്കാതെ അവർ ആനിയെ പിന്തുടർന്ന് ക്യാബിനിലേക്ക് വന്നു. അവിടെ വെച്ച്..

രമേഷ്: “ആനിച്ചേച്ചീ.. Thanks so much for the moment.. You are the best person we’ve ever seen..”

ആനിയ്ക്കത് കേട്ട് നാണം തോന്നി.. അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..

ടോണിയ്ക്ക് അപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്.. അവൻ മറ്റു രണ്ടു പേരെയും നോക്കിക്കൊണ്ട് ആനിയോട് ചോദിച്ചു..

ടോണി: “ആനി മാഡം, നമ്മൾ ബീച്ചിൽ പോവുന്ന കാര്യം ഇവർ പറഞ്ഞായിരുന്നോ?..”

ആനി: “ബീച്ചോ? ഏയ്‌ ഇല്ലല്ലോ..”

രമേഷ്: “അയ്യോ.. അത്‌ ഞാനങ്ങു മറന്നു പോയി ചേച്ചീ..”

‘എങ്ങനെ മറക്കാതിരിക്കും.. കള്ള നായിന്റെ മോൻ..’ ടോണി മനസ്സിൽ പറഞ്ഞു..

“സംഭവം റെമോയുടെ ഐഡിയയാ.. ഈ week എന്നെങ്കിലും ബീച്ചിലേക്ക് പോവാൻ..h ആനിച്ചേച്ചിയെയും കൂടി കൊണ്ടുപോകാമെന്ന് ഞങ്ങൾ പ്ലാനിട്ടിരുന്നു.. എന്താ ചേച്ചിയുടെ അഭിപ്രായം?..”

ആനി: “ഡാ.. അത്‌.. നടക്കുമെന്ന് തോന്നുന്നില്ല.. ഓഫീസ് ഇല്ലേ നമുക്ക്.. പിന്നെ റോഷേട്ടൻ.. എന്നെ.. എന്നെ ഒറ്റയ്ക്ക് വിടുമെന്ന് തോന്നുന്നില്ല..”

റെമോ: “പ്ലീസ് ആനി ചേച്ചീ.. Ok പറയ്.. നല്ല രസകരമായിരിക്കും. നമുക്കവിടെ one day അടിച്ചുപൊളിക്കാം..”

“റെമോ, ബീച്ചിൽ പോകുന്നതൊക്കെ എനിക്കും ഇഷ്ടമാ.. But.. ഇവിടുന്നു leave എടുക്കുമ്പോ അതിനൊരു കാരണം പറയേണ്ടി വരില്ലേ.. എന്തായാലും എനിക്ക് weekend ൽ വരാൻ പറ്റില്ല. റോഷേട്ടനും മോനും വീട്ടിലുണ്ടാവും..” ആനി അത്ര താല്പര്യമില്ലാത്ത മട്ടിൽ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *